യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് കുഞ്ഞാലിക്കുട്ടിയ്ക്കും ഭാര്യ കെഎം കുല്‍സുവിനും കൂടി 5.39കോടിയുടെ സ്വത്ത്. കുഞ്ഞാലിക്കുട്ടിയ്ക്ക് 2.41കോടിയും ഭാര്യയ്ക്ക് 2.97...
പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത് നയിക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ രാഹുല്‍ഗാന്ധി സ്ഥാനം ഒഴിയണമെന്ന് യൂത്ത്...
തന്റെ പാട്ട് പാടിയതിന് ഗായകരായ കെഎസ് ചിത്രയ്ക്കും എസ്പിബിയ്ക്കും വക്കീല്‍ നോട്ടീസയച്ച ഇളയരാജയുടെ...
കാസര്‍കോട്ട് യുവാവ് വെട്ടേറ്റ് മരിച്ചു. കര്‍ണ്ണാടക കുടക് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലത്തില്‍ ലീഗ് ഹര്‍ത്താലിന്...
കോഴിക്കോട് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. തിക്കോടി മര്‍ക്കസ് സ്ക്കൂളിലെ...
സ്ത്രീകളെ കന്യാസ്ത്രീകൾ കുമ്പസാരിപ്പിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹ സമരം. അങ്കമാലി ആർച്ച് ബിഷപ്പ് ഹൗസിന് മുന്നിൽ കേരള കാത്തലിക് റിഫോർനേഷൻ മൂവ്‌മെന്റ് (കെസിആർഎം)പ്രവർത്തകരുടെ...
ഐഡിയ വോഡഫോൺ ലയനത്തിനു പിന്നാലെ ഇരുകമ്പനികളും പുതിയ ചെയർമാനെയും പ്രഖ്യാപിച്ചു. ആദിത്യാ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർലയാണ്...
ഡല്‍ഹി ഹസ്‌റാത് നിസാമുദ്ദീന്‍ ദര്‍ഗയിലെ പുരോഹിതന്മാരായ സൈദ് ആസിഫ് അലി നിസാമി മരുമകന്‍ നിസാം അലി നിലാമി എന്നിവര്‍ തിരിച്ചെത്തി....
കേരള- തമിഴ്‌നാട് അതിർത്തിയിലെ ന്യൂട്രിനോ പരീക്ഷണകേന്ദ്രത്തിന് അനുമതിയില്ല. പരീക്ഷണ കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. പാരിസ്ഥിതിക...