9.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയുമായി ഐപാഡിന്റെ പുതിയ പതിപ്പ് ആപ്പിൾ പുറത്തിറക്കി. മികച്ച ക്യാമറകളും പ്രൊസസറും പുതിയ ഐഒഎസ് പതിപ്പുമായാണ്...
ഹയര്‍സെക്കണ്ടറി, പത്താം ക്ലാസ് പരീക്ഷകളില്‍ ചോദ്യത്തിലെ പിശകുകള്‍ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടില്ലെന്ന്...
കരുണ, കണ്ണൂർ മെഡിക്കൽ കോളേജിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. കുണയിലെ 30...
കൃഷ്ണദാസിന്റെ ജാമ്യം നിഷേധിച്ചു. വടക്കാഞ്ചേരി കോടതിയാണ് ജാമ്യം നിഷേധിച്ചത് . ലക്കിടി കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലാണ് നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍...
ചെന്നൈയിലെ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ എ.?െഎ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് ചിഹ്‌നമായ രണ്ടില ആർക്ക് നൽകണമെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇന്ന് തീരുമാനമെടുക്കും....
കുണ്ടറ ബലാൽസംഗ കേസിലെ പ്രതി 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്. ബന്ധുവായ പെൺകുട്ടിയെ ആണ് പ്രതി പീഡിപ്പിച്ചത്. പീഡനത്തിന്...
സിറിയയിൽ സംഘർഷം തുടരുന്നു. ദമാസ്‌കസിലെ ജോബറിൽവിമതർക്കു നേരെ സൈന്യത്തിന്റെ വ്യോമാക്രമണം. സമാധാന ചർച്ചയിൽ വിമതരും സർക്കാരും പങ്കെടുക്കുമെന്ന് യുഎൻ അറിയിച്ചു. ...
ബാബറി മസ്ജിദ് തകർത്ത കേസില് ബിജെപി നേതാവ് എൽകെ അദ്വാനിക്ക് ഇന്നു നിർണ്ണായകം. അദ്വാനി ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിന് എതിരെ നല്കിയ...
മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഇന്നാരംഭിക്കും. ബിജെപി സ്ഥാനാർത്ഥി എൻ ശ്രീപ്രകാശ് ഇന്നു...