കള്ളപ്പണം വെളിപ്പെടുത്താത്തവർക്ക് അവസാന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള സർക്കാർ പദ്ധതി ഉടൻ അവസാനിക്കുമെന്നും അതിനുമുൻപ് കള്ളപ്പണം വെളിപ്പെടുത്താത്തവർ...
കുറ്റവാളികളെ മോചിപ്പിക്കാനുള്ള തീരുമാനത്തില്‍ വിഎസ് വിയോജിപ്പ് പ്രകടിപ്പിച്ചു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് കേരളത്തിലെ...
വിദ്യാഭ്യാസ ലോണിന് അപേക്ഷിച്ച് ലഭിക്കാത്ത പെണ്‍കുട്ടിയ്ക്ക് പ്രധാനമന്ത്രി നേരിട്ട് സഹായം ചെയ്തു. കര്‍ണ്ണാടക...
യുവതിയെ തടവിൽ വച്ച് മാസങ്ങളോളം പീഡിപ്പിച്ച കേസിൽ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. ഒന്നാം പ്രതി ഷൈൻ ആണ് മൊഴിമാറ്റാൻ...
റിലയൻസ് ജിയോയുടെ പ്രൈം മെമ്പർഷിപ്പ് സൗജന്യമായി നേടാം. ജിയോ റീച്ചാർജ് ചെയ്യുമ്പോഴുള്ള ക്യാഷ് ബാക്ക് ഓഫറിലൂടെയാണ് പ്രൈം മെമ്പർഷിപ്പ് സൗജന്യമായി...
കരവാളൂരില്‍ ഒമ്പത് വയസ്സുകാരി പീഡിപ്പിക്കപ്പെട്ടു. രണ്ട് പേര്‍ ചേര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സ്ക്കൂള്‍ അധികൃതരാണ്...
പാര്‍ലമെന്റില്‍ ബുധനാഴ്ച ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. അമാഖ് വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ഐഎസ് ഇത് അറിയിച്ചത്....
സെർബിയയിൽ ഇന്ത്യൻ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുന്നതായി പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്. ഈ വീഡിയോയ്ക്ക് പിന്നിൽ ഏജന്റാണെന്നും മന്ത്രി...
ഇതാണ് ആമി. കമലിന്റെ ആമിയായി മഞ്ജു വാര്യര്‍ ഇങ്ങനെയാണ് പ്രത്യക്ഷപ്പെടുക!! മലയാളികളുടെ എക്കാലത്തേയും പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയായി മഞ്ജു ഇങ്ങനെയാണ്...