നടിയെ ആക്രമിച്ച സംഭവത്തില്‍ ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. നടിയുടെ വാഹനത്തെ പ്രതികള്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് പോലീസി ലഭിച്ചത്....
കരിപ്പൂർ വിമാനത്താവള റൺവേ ബുധനാഴ്ച മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. 18 മാസം...
അരിവില വർദ്ധനവിൽ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളി പ്രശ്‌നവും...
കഴിഞ്ഞ ദിവസം ശ്യാംധറിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു നടനും എംപിയുമായ ഇന്നസെന്റിന്റെ പിറന്നാളാഘോഷം. ചിത്രങ്ങള്‍ കാണാം സെവന്‍ത്ത്...
ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക പിഴവിനെ തുടർന്ന് അടിയന്തിരമായി തിരിച്ചിറക്കി. ലാന്റിങ് ടയറുകളിൽ ഘടിപ്പിച്ചിട്ടുളഅള...
കാര്യക്ഷമവും മികച്ചതുമായ നഗരഭരണം തിരുവനന്തപുരത്തെന്ന് പഠനം. ഡൽഹി, മുംബൈ തുടങ്ങിയ വൻ നഗരങ്ങളെ പിന്തള്ളിയാണ് തിരുവനന്തപുരം അഭിമാനാർഹമായ ഈ നേട്ടം...
വിവാദങ്ങള്‍ക്ക് വിട, കുഞ്ഞിന്റെ പേര് മാറ്റാന്‍ സെയ്ഫും, കരീനയും തീരുമാനിച്ചു. തൈമൂര്‍ എന്നാണ് കുഞ്ഞിന്റെ പേര് എന്ന് അറിഞ്ഞത് മുതല്‍ പേരിനെതിരെ...
വിസാ നിരോധനത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ ഡ് ട്രംപ്. വിസ, നിരോധനം നടപ്പിലാക്കാൻ നിയമ പോരാട്ടം നടത്തുമെന്നും...
തൃശ്ശൂരിൽ ജോയ്‌സ് പാലസ് ഹോട്ടലിൽ തീപിടുത്തം. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു....