
പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്‍െറ മൃതദേഹം പൊലീസ് വീണ്ടും പരിശോധിച്ചേക്കും. പ്രഥമ വിവര, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ ശരീരത്തിലെ മുറിവുകള്‍...
ബീഹാറില്‍ കൂട്ട ബലാത്സംഗം.12വയസ്സുകാരിയെ പ്രിന്‍സിപ്പാളും മൂന്ന് അധ്യാപകരും ചേര്‍ന്നാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ്...
സോളാര്‍ കേസ് അന്വേഷിച്ച സംഘത്തിന്റെ തലവന്‍ എ ഹേമചന്ദ്രനെ ഇന്ന് സോളാര്‍ കമ്മീഷന്‍ വിസ്തരിക്കും....
കേരളത്തിന്റെ കായിക രംഗത്തിന് അഭിമാനമായ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്ന വി.പി സത്യന്റെ ജീവിതം സിനിമയാകുന്നു.ജയസൂര്യയാണ് ചിത്രത്തില്‍ വി.പി...
കോട്ടയം ജില്ലയിൽ സി.എസ്.ഡി.എസ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ദളിത് വിദ്യാർഥികൾക്കു നേരെ സി.പി.എം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകൾ...
പെരുമ്പാവൂരിനെ ആവേശ തിരയിലാഴ്ത്തിയ ‘ഫിലിം ക്രിട്ടിക്‌സ് അവാർഡ് 2016’ ജനുവരി 16 ന് നടന്നു. പെരുമ്പാവൂർ ആശ്രമം ഗ്രൗണ്ടിൽ ജനലക്ഷങ്ങളെ...
ഇസ്താബുളിലെ നിശാക്ലബില്‍ ആക്രമണം നടത്തിയ ആളെ തുര്‍ക്കി പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഉസ്‌ബെക് പൗരനായ അബ്ദുള്‍ഗാദിര്‍ മഷാരിപോവ് എന്നയാളാണ്...
പഞ്ചാബിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയ് സാംബ്ളയ്ക്ക് അതൃപ്തി. 23 മണ്ഡലത്തിലാണ്ബിജെപി ഇവിടെ മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍...
സൈക്കിൾ ചിഹ്നം അഖിലേഷ് വിഭാഗത്തിന്. സൈക്കിൾ ചിഹ്നം അഖിലേഷ് വിഭാഗത്തിന് എന്ന സൂചനങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ഇതി ശരിവെച്ച് കൊണ്ടാണ്...