പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിന്റേതെന്ന് ആരോപിച്ച് ഇന്ത്യ നൽകിയ ഒമ്പത് പാക് മേൽവിലാസങ്ങളിൽ മൂന്നെണ്ണം തെറ്റാണെന്ന് ഐക്യരാഷ്ട്രസഭ. ഈ മേൽവിലാസങ്ങളിലൊന്ന് പാക്കിസ്ഥാനിലെ...
കോഴിക്കോട് ചേളാരി ദേശീയ പാതയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. 45 പേർക്ക്...
തെരുവു നായ്ക്കളെ മരുന്നു കുത്തിവെച്ച് കൊല്ലാൻ നിർദ്ദേശം നൽകിയതായി മന്ത്രി കെ ടി...
ഗുജറാത്തിലെ സൗരാഷ്ട്രയിൽ പത്രപ്രവർത്തകനെ ഓഫീസിനുള്ളിൽ കുത്തി കൊലപ്പടുത്തി. ജുനഗഡിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ‘ജയ് ഹിന്ദ്’ പത്രത്തിൻറെ ബ്യൂറോ ചീഫ് കിഷോർ...
പാക്കിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കി നൽകണമെന്ന് ഇന്ത്യയിലെ വിമാനക്കമ്പനികൾ കേന്ദ്രസർക്കാറിന് അപേക്ഷ നലർകി. എയർ ഇന്ത്യ, ജെറ്റ് എയർവേസ്, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്...
തെരുവു നായ ആക്രമണം തുടരുന്നു. നായുടെ കടിയേറ്റ കാരിച്ചാൽ സ്വദേശി ജോയി ആശുപത്രിയിൽ. നായയുടെ കടിയേറ്റ ജോയിയുടെ ശരീരത്തിൽ സാരമായ മുറിവേറ്റിട്ടുണ്ട്....
വെഞ്ഞാറംമ്മൂട് സര്‍വീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജിവനക്കാരന് വെട്ടറ്റു. ജയചന്ദ്രനാണ് വെട്ടേറ്റത്. രാവിലെയാണ് മാരകമായി പരിക്കേറ്റ നിലയില്‍ ജയചന്ദ്രനെ കണ്ടെത്തിയത്....
പെരുമ്പാവൂരില്‍ കവര്‍ച്ച നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വടിവാള്‍ അടക്കമുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ്...
ദുബായില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് എത്തിയ സ്ത്രീ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 64 ലക്ഷം രൂപയുടെ സ്വര്‍ണ്ണ ബിസ്ക്കറ്റ് പിടികൂടി....