അക്രമകാരികളായ നായ്ക്കളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍...
ഹിന്ദു തീവ്രവാദികളുടെ ഭീഷണി മൂലം എഴുത്ത് നിർത്തിയ പ്രശസ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ...
ആക്രമിക്കാന്‍ വരുന്ന നായക്കളെ കൊല്ലണമെന്ന് രമേഷ് ചെന്നിത്തല. തെരുവുനായയുടെ ആക്രമണത്തില്‍ മാരക പരിക്കേറ്റ്...
ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശ പ്രകാരമാണ് മാണി പാര്‍ട്ടി വിട്ടതെന്ന് പിസി ജോര്‍ജ്ജ്. മാണിയും ഉമ്മന്‍ ചാണ്ടിയും ഓരേ തൂവല്‍ തൂവല്‍...
പടിഞ്ഞാറെ നടയിലെ അപ്പാര്‍ട്ട്‌മെന്‍റിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. പടിഞ്ഞാറെ നടയലെ ഗണപത് അപ്പാര്‍ട്ട്‌മെന്‍റിന്‍റെ രണ്ടാംനിലയിയാണ് അപകടം ഉണ്ടായത്. രാവിലെ...
ഇറാഖിലെ സ്പീഷര്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട പിടികൂടിയ 36ഐഎസ് ഭീകരരെ ഇറാഖ് തൂക്കിലേറ്റി. 2014ലാണ് സ്പീഷര്‍ കൂട്ടക്കൊല നടന്നത്. അന്ന് 1700പട്ടാളക്കാര്‍...
പെരുമ്പാവൂര്‍ സ്വര്‍ണ്ണ കവര്‍ച്ചാ കേസിലെ പ്രധാന പ്രതി പിടിയില്‍. അബ്ദുള്‍ ഹാലിമാണ് പിടിയിലായത്. കവര്‍ച്ച നടത്തിയത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നുവെന്ന്...
റിയോ ഒളിമ്പിക്സില്‍ ബാഡ്മിന്‍റണ്‍ സിംഗ്ള്‍സില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ സമ്മാനിച്ച പി.വി. സിന്ധു ഇന്ന് ഹൈദരാബാദിലത്തെും. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിന്ധുവിനേയും കോച്ച് പി. ഗോപീചന്ദിനെയും...
കമഹാസന് ഫ്രഞ്ച് ബഹുമതിയായ ഷെവലിയാര്‍ പുരസ്കാരം. അഭിനയ മികവും, സിനിമാ രംഗത്തെ നേട്ടങ്ങളും പരിഗണിച്ചാണ് ബഹുമതി. തമിഴില്‍ ഈ പുരസ്കാരം...