പാലക്കാട് പുതുപ്പള്ളി തെരുവില്‍ എട്ട് പേരെ തെരുവു നായ കടിച്ചു. പേപ്പട്ടിയാണ് കടിച്ചതെന്ന് സംശയിക്കുന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
ശബരിമല നട എന്നും തുറക്കണെമെന്ന് മുഖ്യന്ത്രിയുടെ നിര്‍ദേശങ്ങള്‍ തള്ളി തന്ത്രി കണ്‍ഠര് രാജീവര്....
ബസ് ഡ്രൈവർമാർക്കു പരുക്കേറ്റു മാവേലിക്കര പന്തളം റോഡിൽ തഴക്കര വേണാട് ജംക്ഷനു സമീപം...
ഇസ്താംബൂളില്‍ വിവാഹാഘോഷത്തിനിടെ നടന്ന ചാവേറാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയന്‍ അതിര്‍ത്തിക്ക് സമീപം ശനിയാഴ്ച രാത്രി...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിവാദമായ കോട്ട് ഇതാ ഗിന്നസ്സില്‍ ഇടം നേടിയിരിക്കുന്നു . അതും ഏറ്റവും കൂടിയ തുകക്ക് ലേലത്തില്‍ പോയ...
ഒളിംപിക്സ് ഫുട്ബോളിൽ ബ്രസീലിന് ആദ്യ സ്വർണ്ണം പെനൽറ്റി ഷൂട്ടൗട്ടിൽ ആണ് കരുത്തരായ ജർമനിയെ തോൽപ്പിച്ചു സ്വർണ്ണം നേടിയത്. 5–4 എന്ന...
യൂബറില്‍ നിന്ന് രണ്ട് പുതിയ സേവനങ്ങല്‍ കൂടി. പുതിയ സേവനങ്ങല്‍ വഴി യൂബറില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യൂബറില്‍ യാത്ര ചെയ്യാനാകും....
എറണാകുളം ജില്ലയിൽ വാഴക്കാലയിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. എറണാകുളം തൃപ്പൂണിത്തുറ എആർ ക്യാംപിലെ ഡപ്യൂട്ടി കമാൻഡന്റ് സാബു മാത്യുവാണ്...
യോഗം പ്രവര്‍ത്തിക്കുന്നത് ശ്രീനാരായണ ധര്‍മ്മത്തിന് വിപരീതമായിട്ടാണെന്നും പിണറായി തുറന്നടിച്ചു വെള്ളാപ്പള്ളി നടേശനെ വേദിയിൽ ഇരുത്തിപ്പൊരിച്ച് കോളേജുകളിലെ തലവരിപ്പണം വാങ്ങുന്ന സമ്പ്രദായത്തെ...