മണിപ്പൂരില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചു എന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ച് രാജ്ഭവന്‍. പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി...
മണിപ്പൂർ മുഖ്യമന്ത്രി ഇബോബി സിംഗിനോട് രാജി വയ്ക്കാൻ ഗവർണ്ണർ നജ്മാ ഹെപ്തുള്ള ആവശ്യപ്പെട്ടു....
എആര്‍ റഹ്മാന്റെ ഒരു പാട്ടിനായി സംഗീത ലോകം കാതോര്‍ത്തിരിക്കാറാണ് പതിവ്. ആ ആകാംക്ഷയെ...
മൂന്നാറിലെ അനധികൃത കെട്ടിട നിർമ്മാണങ്ങൾ പൊളിക്കണമെന്ന നിയമസഭാ ശുപാർശ സ്വാഗതം ചെയ്ത് വിഎസ് അച്യുതാനന്ദൻ. പ്രകൃതിയുടെ സംരക്ഷണത്തിന് ഇത്തരം തീരുമാനങ്ങൾ...
ഡിഎംആർസി കെഎംആർസി പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നു. ആദ്യഘട്ട ഉദ്ഘാടനവും പുരോഗതിയുമാണ് യോഗത്തിൽ ചർച്ച ചെയ്യുക. ...
നാല് വര്‍ഷം മുമ്പ് വീട്ടമ്മയും കുഞ്ഞും കാണാതായ സംഭവത്തില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. കുഞ്ഞിനേയും യുവതിയേയും ഭര്‍ത്താവും കാമുകിയും ചേര്‍ന്ന്...
ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തിയായി തൃശൂർ വടക്കാഞ്ചേരി സ്വദേശി പനങ്ങാട്ടുകര പല്ലിശേരി മനയിൽ മധുസൂദനൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയായിരുന്നു മേൽശാന്തി...
പ്രതിരോധ മന്ത്രി മനോഹർ പരീക്കർ രാജിവെച്ചു. പരീക്കരുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അധികച്ചുമതല...
മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി നടക്കും. പരീക്കറുടെ വകുപ്പ് മറ്റൊരാള്‍ക്ക് കൈമാറും. അടുത്തമാസം മധ്യത്തോടെയാണ്...