ടൊവിനോയും ടോം എമ്മട്ടിയും വീണ്ടും ഒന്നിക്കുന്നു

ഒരു മെക്‌സിക്കൻ അപാരതയ്ക്ക് ശേഷം യുവതാരം ടൊവിനോയും സംവിധായകൻ ടോം എമ്മട്ടിയും വീണ്ടും ഒന്നിക്കുന്നു. ഒരു ബിഗ് ബജറ്റ് ചിത്രത്തിനായാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 1520 കാലഘട്ടത്തെ ആസ്പദമാക്കിയാണ് ചിത്രം
ഒരുങ്ങുന്നത്.
tovino and tom emmatty unites again for big budget film
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here