
ഉമ്മൻ ചാണ്ടി തിങ്കളാഴ്ച കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഡി.ഡി.സി അധ്യക്ഷ നിയമത്തിലെ അവഗണനയുടെ പേരിൽ...
ആത്മഹത്യ ചെയ്യാന്‍ ട്രെയിനിന് മുന്നിലേക്ക് ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തായ്ലാന്റില്‍ നടന്ന...
എം.ടിക്കും സംവിധായകൻ കമലിനുമെതിരായ പ്രസ്താവനകളെച്ചൊല്ലി നേതൃത്വത്തിൽ ഭിന്നത രൂക്ഷമായിരിക്കെ, ബി.ജെ.പി സംസ്ഥാന നേതൃയോഗങ്ങൾക്ക്...
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് രൂപീകരണത്തിനെതിരെ ഒരു വിഭാഗം സെക്രട്ടറിയേറ്റ് ജീവനക്കാർ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു. കോൺഗ്രസ് അനുകൂല സംഘടനയായ...
മിശ്ര വിവാഹത്തെ കത്തോലിക്കാ സഭ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് താമരശ്ശേരി രൂപത ബിഷപ്പ് റെമിജിയോസ് മാർ ഇഞ്ചനാനിയിൽ. വിവാഹങ്ങൾ ആഢംബരത്തിനുള്ള വേദിയാവരുതെന്നും ബിഷപ്പ്...
മമ്മൂട്ടി നായകനാകുന്ന തമിഴ് ചിത്രത്തില്‍ നായികയാകുന്നത് ട്രാന്‍സ് ജെന്റര്‍ മോഡല്‍ അഞ്ജലി. പേരന്‍പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ റാം...
ബ്രെക്‌സിറ്റിലൂടെ ബ്രിട്ടൻ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും മഹത്തായ കാര്യമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടീഷ്, ജർമൻ മാധ്യമങ്ങൾക്കായി അനുവദിച്ച...
ചേര്‍ത്തലയില്‍ മകളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു വടക്കുംകരയിലാണ് സംഭവം, ചേര്‍ത്തല സ്വദേശിയായി ചന്ദ്രന്‍ മകള്‍ വാണി എന്നിവരാണ് മരിച്ചത്....
ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 42പൈസയും , ഡീസലിന് 1.03രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ വില ഇന്നലെ അര്‍ദ്ധരാത്രി...