
മത്സ്യതൊഴിലാളികളുടെ കടാശ്വാസത്തിന് 50 കോടി രൂപ ബജറ്റിൽ വകയിരുത്തി. കടൽഭിത്തികൾ ഇല്ലാത്ത തീരദേശങ്ങളിലും കടൽഭിത്തി തകർന്ന പ്രദേശങ്ങളിലും കടൽഭിത്തി നിർമ്മാണത്തിന്...
തിരുവനന്തപുരത്ത് അരങ്ങേറുന്ന ചലച്ചിത്രോത്സവം ഐഎഫ്എഫ്‌കെയ്ക്ക് സ്ഥിരം വേദി ഒരുക്കാൻ ബജറ്റിൽ 50 കോടി...
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ആദ്യ ബജറ്റ് രാവിലെ ധനമന്ത്രി തോമസ്...
കളമശ്ശേരി മെട്രോ സ്റ്റേഷന്റെ പണി അന്തിമഘട്ടത്തിലേക്ക്. അതേസമയം കൊച്ചി മെട്രോയ്ക്കായി സൗരോര്‍ജ്ജ പദ്ധതി ഉപയോഗിക്കാന്‍ ധാരണയായിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ നാല് മെഗാ...
കേരളത്തിലെ കോൺഗ്രസിൽ ഒരു തരത്തിലുള്ള ഗ്രൂപ്പിസവും അനുവദിക്കില്ലെന്ന് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കേരളത്തിലെ കോൺഗ്പരസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുലിന്റെ...
അമീര്‍ ഉല്‍ ഇസ്ലാമിനെതിരെ ഗോവിന്ദചാമിയുടെ അഭിഭാഷകനും ക്രിമിനില്‍ അഭിഭാഷകനുമായ ബി.എ ആളൂര്‍ ഹാജരാകും. കേസെടുക്കണമെന്ന ആവശ്യവുമായി അമീറിനോട് അടുപ്പമുള്ള കേന്ദ്രങ്ങളില്‍...
ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ വാര്‍ത്തകള്‍ വായിക്കുന്നതിനിടെ പരസ്യങ്ങള്‍ വരുന്നത് മാറ്റാനായി ആഡ്ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അങ്ങനെയുള്ളവര്‍ക്ക് രാജ്യത്തെ മുന്‍ നിര ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെ...
അമേരിക്കൻ മലയാളി അസോസിയേഷനുകളുടെ പ്രഥമ അംബ്രല്ലാ സംഘടനയായ ഫൊക്കാനയുടെ സമ്മേളന നഗരിയിൽ വിന്‍സെന്റ് ഇമ്മാനുവേല്‍ – ബ്രിജിറ്റ് ദമ്പതികള്‍ ശ്രദ്ധേയരായി....
ഐസ്‌ക്രീം പാർലർ കേസിൽ പോരാട്ടം തുടരുമെന്ന് വിഎസ് അച്യുതാനന്ദൻ. വിചാരണക്കോടതിയെ സമീപിക്കുമെന്നും എല്ലാം കാത്തിരുന്ന് കാണാമെന്നും വിഎസ് പറഞ്ഞു. വിഎസ് സുപ്രീം...