സൗദിയില്‍ പുതിയ നിതാഖത്ത് വരുന്നു. മുഖ്യ നടത്തിപ്പ് ചുമതലകളില്‍ സ്വദേശികളെ നിയമിക്കുന്നതാണ് മൗസൂണ്‍ നിതാഖത്ത് എന്ന പുതിയ നിയമം. ഇത്...
അശാന്തമായ ഗാസ-ഇസ്രായേൽ ഭൂമിയിലേക്ക് പെരുന്നാൾ സഹായവുമായി തുർക്കി കപ്പൽ എത്തി. ഗാസയിലെ പെരുന്നാൾ...
സൗദി അറേബ്യയിലെ ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്റിന് സമീപം ചാവേർ സ്‌ഫോടനം. രണ്ട് നയതന്ത്ര...
കടയ്ക്കലില്‍ മൂന്ന് പെണ്‍മക്കളെ പീഡിപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ട് കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരുടെ അമ്മ വിദേശത്ത്...
വി എസ് അച്യുതാനന്ദൻ കാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌കരണ കമ്മീഷൻ ചെയർമാനാകും. പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ അച്യുതാനന്ദന് തതുല്യമായ പദവി...
തിരുവനന്തപുരം ചെമ്പഴന്തി എസ് എന്‍ കോളേജില്‍ ഡിഗ്രി സീറ്റിനായി കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോളേജിലെ ബികോം സീറ്റിന് ഒന്നേകാല്‍ ലക്ഷം...
കൊച്ചിയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാക്കള്‍ പോലീസ് പിടിയിലായി. വടുതല സ്വദേശി കണ്ണന്‍, കൊല്ലം സ്വദേശികളായ...
ഓണത്തിന് സംസ്ഥാനത്ത് മുഴുവന്‍ ജൈവപച്ചക്കറി എത്തിയ്ക്കാന്‍ കുടുംബശ്രീ ബൃഹദ് പദ്ധതിയ്ക്ക് ഒരുങ്ങുന്നു. സര്‍ക്കാറും കുടുംബശ്രീ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്....
വാക്ക് പോരുകള്‍ക്ക് അറുതി. കോഴിക്കോട് എംപി എംകെ രാഘവനോട് ക്ഷമപറഞ്ഞ് കോഴിക്കോട് കളക്ടര്‍. ഫെയ്സ് ബുക്ക് വഴിയാണ് കളക്ടറുടെ ക്ഷമാപണം....