അംഗോളയിലെ ഫുട്ബാൾ സ്‌റ്റേഡിയത്തിലുണ്ടായ തിക്കിലും തിരിക്കലും 17 മരണം. നിരവധി പേർക്ക് പരിക്കേറ്റു. അംഗോളയിലെ വടക്ക്പടിഞ്ഞാറൻ നഗരമായ യൂജിലാണ് സംഭവം....
അനുകൂലികളോട് മറീന ബീച്ചിൽ എത്താൻ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം. പ്രചാരണം ജയലളിതയുടെ മുൻ സെക്രട്ടറി...
വിസ നിരോധനം നടപ്പാക്കുമെന്ന് ഉറച്ച് വിശ്വസിച്ച് ഡൊണാൾഡ് ട്രംപ്. കോടതിയിൽ തടസ്സം മറികടന്ന്...
സ്വകാര്യ ബസ് ജീവനക്കാർ കെഎസ് ആർടിസി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പത്തനാപുരം കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കുന്നു. ...
ഉത്തർ പ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. സംസ്ഥാനത്ത് ആകെയുള്ള 403 സീറ്റുകളിൽ പടിഞ്ഞാറൻ യു.പിയിലെ 73 സീറ്റുകളിലേക്കാണ് ആദ്യ ഘട്ട...
മധ്യമപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ ബലാത്സംഗം ചെയ്യുന്നവർക്കെതിരെ ക്രൂര പീഡനങ്ങൾ അഴിച്ചുവിട്ടിരുന്നുവെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. ലൈംഗിക കുറ്റവാളികളെ തലകീഴായി കെട്ടിയിട്ട ശേഷം...
വൈക്കത്തെ ഹോട്ടലുകളിൽനിന്ന് പുഴുവരിച്ച ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടലുക ളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പഴകിയ തും പുഴുപിടിച്ചതുമായ...
പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 പേർ മധ്യപ്രദേശിൽ പിടിയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മധ്യപ്രദേശ് ഭീകര വിരുദ്ധ...
മില്‍മപാലിന്റെ വില വര്‍ദ്ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാലു രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഉത്പാദന ചിലവ് കൂടിയതിനാലാണ് വില വര്‍ദ്ധനവെന്ന്...