
കെ. എസ് ആര്‍ ടി സിയുടെ സ്കാനിയ ബസ്സ് സര്‍വ്വീസ് തുടങ്ങി. മള്‍ട്ടി ആക്സില്‍ ബസ്സുകളാണിത്. മണിപ്പാലിലേക്കും മൂകാംബികയിലേക്കുമാണ് ആദ്യ...
ജിഷാ കൊലക്കെസില്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതി അമിയൂര്‍ ഉല്‍ ഇസ്ലാം ഡി.എന്‍എ...
ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി ആർബിഐ ഗവർണർ രഘുറാം രാജനെതിരെ ആരോപണവുമായി വീണ്ടും...
മഹാത്മാഗാന്ധിയുടെ ജീവിതം കോമിക് രൂപത്തിൽ പുറത്തിറങ്ങുന്നു. പുതിയതലമുറയിലേക്ക് രാഷ്ട്രപിതാവിന്റെ ജീവിതസന്ദേശങ്ങൾ എത്തിക്കുന്നതിനാണ് ചിത്രകഥാ രൂപത്തിൽ ജീവിതകഥ പുറത്തിറക്കുന്നതെന്ന് പ്രസാധകരായ...
മെഡിറ്ററേനിയൻ കടലിൽ തകർന്നുവീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ പരിശോധനയിൽ കണ്ടെത്തിയതായി ഈജിപ്ഷ്യൻ അധികൃതർ. അത്യാധുനിക സൗകര്യങ്ങളുള്ള കപ്പലിന്റെ സഹായത്തോടെയാണ് തെരച്ചിൽ...
എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അൽബേനിയയെ പരാജയപ്പെടുത്തി യൂറോ കപ്പിൽ ആതിഥേയരായ ഫ്രാൻസിന് വിജയം. അൽബേനിയയുടെ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ സ്വിറ്റ്‌സർലാന്റിനോടാണ്...
ബിഎസ്എൻഎൽ നൽകുന്ന സൗജന്യ റോമിംഗ് ആനുകൂല്യം ഉപഭോക്താക്കൾക്ക് ഒരുവർഷം കൂടി ലഭിക്കും.നമ്പർ മാറാതെ സേവനദാതാക്കളെ മാറാവുന്ന പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച്...
ജിഷാ വധത്തിലെ സത്യം ഇന്ന് തന്നെയറിയാമെന്ന് ഇന്ന് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റേയും ആഭ്യന്തര വകുപ്പിന്റേയും പൊന്‍ തൂവലാണ് ഇതെന്നും മുഖ്യമന്ത്രി...
പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് അഞ്ച് പൈസയും, ഡീസലിന് 1.26രൂപയും വര്‍ദ്ധിപ്പിച്ചു. പുതിയ വില ബുധനാഴ്ച അര്‍ദ്ധ...