Advertisement

അഭ്യാസങ്ങൾക്ക് പിടിവീഴും; ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ട്: 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു; 3,59,250 രൂപ പിഴ ഈടാക്കി

‘ഷെൻ ഹുവ -15 നങ്കൂരമിടുന്നതോടെ നാടിന്റെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്’; പിണറായി വിജയൻ

ഷെൻ ഹുവ -15 ചരക്കുകപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിടുന്നതോടെ നാടിന്റെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പതിറ്റാണ്ടുകൾ നീണ്ട...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ഏകദിന മാധ്യമ സെമിനാർ ഒക്ടോബർ 22 ന്

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഏകദിന മാധ്യമ സെമിനാർ...

വീട്ടിൽ ഉറങ്ങുകയായിരുന്ന 19 കാരനെ വെട്ടിക്കൊന്നു; കൊലപാതകം യൂട്യൂബ് പ്രശസ്തിയുടെ പേരിലെന്ന് കുടുംബം

വീട്ടിൽ ഉറങ്ങുകയായിരുന്ന 19 കാരനെ വെട്ടിക്കൊന്നു. ബീഹാറിലെ നളന്ദയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ച്...

‘അന്താരാഷ്ട്ര നിലവാരത്തിലുള്ള കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടു വര്‍ഷത്തിനുളളില്‍’; എൻ കെ പ്രേമചന്ദ്രൻ

മുന്നൂറ്റിഅറുപത്തിയൊന്നു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കൊല്ലം റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണപ്രവൃത്തികള്‍ രണ്ടു വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ...

80 ലക്ഷം സ്വന്തമാക്കിയതാര്?; കാരുണ്യ ലോട്ടറി ഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 623 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. KO 128210 എന്ന ടിക്കറ്റിനാണ് ഒന്നാം...

പഞ്ചാബിൽ നിന്നുള്ള അഗ്നിവീർ സൈനികൻ വീരമൃത്യു വരിച്ചു; മകന് ഗാർഡ് ഓഫ് ഓണർ നൽകാൻ ഒരു സൈനിക സംഘം പോലും എത്തിയില്ലെന്ന് പിതാവ്

പഞ്ചാബിലെ മാൻസയിൽ നിന്നുള്ള അഗ്നിവീർ സൈനികൻ വീരമൃത്യു വരിച്ചു. ജമ്മു കശ്മീർ റൈഫിൾസിന്റെ പൂഞ്ച് സെക്ടറിൽ സേവനമനുഷ്ഠിച്ചിരുന്ന അമൃത്പാൽ സിംഗ്...

ഇസ്രായേലിലേക്കുള്ള വിമാനങ്ങൾ ഒക്ടോബർ 18 വരെ റദ്ദാക്കി എയർ ഇന്ത്യ

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവിലേക്കും തിരിച്ചും ഷെഡ്യൂൾ ചെയ്തിരുന്ന വിമാനങ്ങൾ ഒക്ടോബർ 18 വരെ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും. നാളെ 9 ജില്ലകളിൽ മഴ...

‘വിമത പ്രവർത്തനത്തിന് കൂട്ടുനില്‍ക്കുന്നു’; എറണാകുളം ഡിസിസി പ്രസിഡന്‍റിനെതിരെ എല്‍ദോസ് കുന്നപ്പിള്ളി

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വിമത പ്രവര്‍ത്തനത്തിന്...

Page 3231 of 18647 1 3,229 3,230 3,231 3,232 3,233 18,647
Advertisement
X
Exit mobile version
Top