നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ എത്തും. ദൗസയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ നാല്...
ഇന്ത്യയ്‌ക്കെതിരെ കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി. 41 കനേഡിയന്‍ നയതന്ത്രജ്ഞരുടെ പരിരക്ഷ പിന്‍വലിച്ചതിന്...
ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി ഇന്ന് തുറക്കും. പ്രതിദിനം 20...
ഒരു നൂറ്റാണ്ട് കണ്ട സമരജീവിതം. കണ്ണേ കരളേ വി.എസേ എന്നാർത്തലച്ച മുദ്രവാക്യങ്ങൾ ഉയർന്ന കേരള രാഷ്ട്രീയത്തിൽ ഇന്ന് ആ വിപ്ലവ...
കോഴിക്കോട് നഗരത്തില്‍ മോഷണം. നിര്‍ത്തിയിട്ട കാറുകളുടെ ചില്ല് തകര്‍ത്താണ് മോഷണം നടന്നത്. കാറില്‍ നിന്ന് ബാഗുകളും സാധനങ്ങളും മോഷണം പോയി....
സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ പോള്‍വോള്‍ട്ടില്‍ മുള ഉപയോഗിച്ച് പങ്കെടുക്കേണ്ടി വന്ന യദുകൃഷ്ണന് കായികോപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി എം ബി...
പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു. മേഖലയില്‍ സുരക്ഷാ സാഹചര്യം മോശമാകുന്നതില്‍ പ്രധാനമന്ത്രി ആശങ്ക അറിയിച്ചു....
അമേഠിയില്‍ ഒരിക്കല്‍ കൂടി മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അദാനി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ...
വി എസ് അച്യുതാനന്ദന് നൂറുവയസ് തികയുന്ന വേളയില്‍ അദ്ദേഹത്തിനായി ഊഷ്മളമായ പിറന്നാള്‍ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം...