കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ കുടുംബത്തിനും കെ.എം.എസ്.സി.എൽ തിപിടിത്തം അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച...
ചുരുങ്ങിയ കാലത്തിനുള്ളില്‍ യൂട്യൂബില്‍ 40 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കി ട്വന്റിഫോര്‍ ന്യൂസ്. ചാനല്‍...
വിരമിക്കല്‍ പ്രസംഗത്തില്‍ പൊലീസ് സേനയ്ക്ക് ഉപദേശവുമായി ഡിജിപിമാര്‍. എക്‌സൈസ് മേധാവി എസ്.ആനന്ദകൃഷ്ണന്‍,ഫയര്‍ഫോഴ്‌സ് മേധാവി...
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാരോപണത്തില്‍ മതിയായ തെളിവില്ലെന്ന് ഡൽഹി പൊലീസ്. താരങ്ങളുടെ പരാതിയിൽ...
പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. മന്ത്രാലയത്തിന്റെ നടപടിയെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ...
മണിപ്പൂരിലെ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി ആഭ്യന്തരമന്ത്രി അമിത്ഷാ. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉചിതമെങ്കില്‍ കേന്ദ്ര...
പാലക്കയം കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റ് വി.സുരേഷ് കുമാറിനെതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍. ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നത് അടക്കമുള്ള...
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുൾപ്പെടെയുള്ള മുഴുവൻ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. തിയേറ്ററുകളിലും...
ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാരോപണത്തില്‍ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടൻ ടോവിനോ തോമസ്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ടൊവിനോ തന്‍റെ നിലപാട്...