കണ്ണൂരിൽ ട്രയിൻ കോച്ച് കത്തിച്ച സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്. അക്രമിയെന്ന് സംശയിക്കുന്നയാളാണ് പിടിയിലായത്. പ്രതിയെ...
വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്....
ഹൃദയാഘാതമുണ്ടായ പതിനേഴുകാരിയുടെ അടിയന്തര ചികിത്സക്കായി കൈകോർത്ത് മലയാളികൾ. കട്ടപ്പനയിൽ നിന്ന് എറണാകുളത്തെ അമൃത...
പാലപ്പിള്ളി കുണ്ടായിയിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ചു. തോട്ടം തൊഴിലാളിയായ കിളിയാമണ്ണിൽ ഷഫീഖിൻ്റെ പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്....
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ. സ്ഥാനാർത്ഥികൾക്ക് നോമിനേഷൻ നൽകാൻ കഴിയാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായത്. ദേശീയ നേതൃത്വം പെർഫോമൻസ്...
അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാന്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപണം തള്ളി നോര്‍ക്ക വെസ്...
ആലുവയിൽ കട തല്ലി പൊളിച്ച കേസിൽ പിടിയിലായ പ്രതി വൈദ്യ പരിശോധനക്കിടെ വനിതാ ഡോക്ടർക്ക് മുന്നിൽ പരാക്രമം കാണിച്ചു. ആലുവ...
ബ്രിജ് ഭൂഷണ്‍ വിഷയത്തില്‍ തുടര്‍ പരിപാടികള്‍ നിശ്ചയിക്കാന്‍ യോഗം ചേരാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഉത്തര്‍പ്രദേശിലെ സോരം ഗ്രാമത്തില്‍ ആണ് മഹാപഞ്ചായത്ത്...
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീയെ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി. ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരം സ്വദേശിയായ സ്ത്രീ പരാതിയുമായി...