കെഎസ്ആര്‍ടിസി മാനേജ്‌മെന്റിലെ തെമ്മാടികൂട്ടങ്ങളെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്ന് ഭരണപക്ഷ യൂണിയനായ സിഐടിയു. പണിമുടക്കിലേക്ക് തള്ളി വിട്ടാല്‍ പണിമുടക്ക് തന്നെ ചെയ്യുമെന്നും...
സംസ്ഥാന സർക്കാർ ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി ആരു വന്നാലും പൊതുജനം...
‘ഇരട്ട എഞ്ചിൻ’ സർക്കാരിന്റെ വ്യാജ വാഗ്ദാനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്...
എ ഐ ക്യാമറ ഇടപാടിൽ യാതൊരു അഴിമതിയും നടന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.കരാറിൽ പാളിച്ചയുണ്ടെങ്കിൽ തിരുത്തും. മുഖ്യമന്ത്രിയെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണ്...
ഒന്നാം പിണറായി സര്‍ക്കാര്‍ നിയോഗിച്ച ക്രൈസ്തവ ന്യൂനപക്ഷ കമ്മിഷന്‍ ഈ മാസം 17 ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. ക്രൈസ്തവ...
സ്വവർഗരതി ഒരു രോഗമാണെന്ന് പഠനം. ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകിയാൽ ഈ ഭ്രാന്ത് വർദ്ധിക്കുമെന്നും കണ്ടെത്തൽ. ആർഎസ്‌എസിന്റെ...
എ ഐ ക്യാമറ വിവാദത്തില്‍ സർക്കാരിന് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്ന് കെ മുരളീധരൻ. ജുഡീഷ്യൽ അന്വേഷണത്തിന് കോടതിയെ സമീപിക്കും....
രാജ്യത്ത് ഏറ്റവും തിരക്കേറിയ വന്ദേഭാരത് എക്‌സ്പ്രസായി കേരളത്തിന്റെ വന്ദേഭാരത് ട്രെയിന്‍. തിരുവനന്തപുരം-കാസര്‍ഗോഡ് റൂട്ടില്‍ ഇരട്ടിയിലധികം യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തതിലൂടെയാണ്...
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. 26 കിലോമീറ്ററാണ് റോഡ് ഷോ നടക്കുക. ബെംഗളുരു...