കാസർഗോഡ് മഞ്ചേശ്വരം ഉദ്യാവാരിൽ കുട്ടിയോട് ക്രൂരത. മദ്രസയിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി സിദ്ധിഖിനെ പൊലീസ്...
തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് വിവാദത്തില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ സിപിഐഎം. ഉമ്മന്‍ ചാണ്ടി...
ശബരിമല തീര്‍ത്ഥാടന സീസണ് മുന്നോടിയായി പൊലീസുകാര്‍ക്ക് നൽകിയ പൊതു നിര്‍ദേശങ്ങൾക്കെതിരെ ബിജെപി സംസ്ഥാന...
ഗവര്‍ണര്‍ വിഷയത്തില്‍ യുഡിഎഫിലെ ഭിന്നത മുതലെടുക്കാന്‍ സിപിഐഎം. ഗവര്‍ണറുടെ നിലപാടുകള്‍ മുസ്ലിം ലീഗും ആര്‍എസ്പിയും തള്ളിപ്പറഞ്ഞെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്....
അപകടത്തില്‍പ്പെട്ട 17കാരന്റെ യുവാവിന്റെ ജീവന്‍ രക്ഷിച്ച് ആപ്പിള്‍ വാച്ച്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സ്മിത് മേത്ത...
കോട്ടയത്ത് മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞതിനെ തുടർന്ന് മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അതിഥി തൊഴിലാളിയായ സുശാന്തിനെ...
ബിജെപി കോര്‍കമ്മിറ്റി കൊച്ചിയില്‍ ആരംഭിച്ചു. പ്രകാശ് ജാവ്ദേക്കര്‍, കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ബിജെപി കോര്‍കമ്മിറ്റിയിൽ സംസ്ഥാന സര്‍ക്കാരിനെതിരായ സമരപരിപാടികളുടെ തുടര്‍ച്ച...
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഐഎം. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ യാത്രയ്ക്ക് കഴിയുമെന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി...
തിരുവനന്തപുരത്ത് നാലു കിലോ കഞ്ചാവുമായി ലഹരി സംഘം പിടിയിൽ. കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ നേമത്ത് വെച്ചാണ് പിടികൂടിയത്. മോഷണ കേസ്...