മിസോറാമില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ച് നാല് പേര്‍ മരിച്ചു. 18 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാത്രിയോടെ മിസോറാമിലെ ഐസ്വാള്‍...
ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിരക്കില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 100 കടന്നു. നൂറുകണക്കിനാളുകള്‍ക്ക്...
കോട്ടൺ ഹിൽ സ്കൂളിലെ വിദ്യാർത്ഥി അലർജിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നം അറിയിച്ചിട്ടും അധ്യാപകർ ചെവികൊണ്ടില്ലെന്ന...
കരിങ്കടലില്‍ റഷ്യന്‍ കപ്പലിന് നേരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ റഷ്യന്‍ യുദ്ധക്കപ്പല്‍ പൂര്‍ണമായും തകര്‍ന്നെന്നാണ് വിവരം. ആക്രമണത്തില്‍ ബ്രിട്ടനും...
മുതിര്‍ന്ന ആം ആദ്മി നേതാവ് സതീഷ് ശര്‍മ്മ ശാസ്ത്രിയും മറ്റ് എട്ട് പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ പ്രവേശിപ്പിച്ചു. രാജ്യത്തെ...
ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിരക്കില്‍പ്പെട്ട് 50 പേര്‍ മരിച്ചു. സോളിലെ ഇറ്റിയാവനിലെ ഹാലോവീന്‍ ആഘോഷത്തിനിടെയാണ് ദുരന്തമുണ്ടായത്. ചെറിയ പാതയിലൂടെ...
കോഴിക്കോട് മുക്കം ബസ് സ്റ്റാൻഡിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. മുക്കം പുതിയ സ്റ്റാൻഡിലെ കല്ലൂർ ബിൽഡിങ്ങിന് പുറകുവശത്തു നിന്നാണ് പെരുമ്പാമ്പിനെ...
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് കെജിഎംഒഎ. അക്രമകാരികളെ മാതൃകാപരമായി ശിക്ഷിക്കുന്നത് വഴിയേ ആശുപത്രി ആക്രമണങ്ങൾക്ക്...
ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. എസ്.എഫ്.ഒ അനിൽ കുമാർ, ബി.എഫ്.ഒ...