രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. എൻഐഎക്ക് വിശാല അധികാരം...
ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കത്തില്‍ സര്‍ക്കാര്‍ ജയിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് എം.എസ്.എഫ് മുന്‍ ദേശീയ...
കോഴിക്കോട് മുക്കം തൃക്കുടമണ്ണ കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മുക്കം മാമ്പറ്റ...
ഗവര്‍ണറുടെ നിലപാടിനെതിരെ ജനങ്ങള്‍ അണിനിരക്കുന്ന കാഴ്ച കേരളം കാണാന്‍ പോകുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....
കാനഡയിലെ ബ്രാംപ്ടണ്‍ സിറ്റി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജയായ നവജിത് കൗര്‍ ബ്രാര്‍. ഇന്‍ഡോ കനേഡിയന്‍ ആരോഗ്യപ്രവര്‍ത്തകയായ നവജിത് സിറ്റി...
ജനാധിപത്യ സമൂഹത്തിൽ, കൊളോണിയൽ ഭരണത്തിൽ നിന്നും വ്യത്യസ്തമായിരിക്കണം പൊലീസിന്റെ പങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനസൗഹൃദപരവും പൗരകേന്ദ്രീകൃതവുമായ സമീപനമാണ് പൊലീസ്...
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജനായ ഋഷി...
വയനാട്ടിലെ സ്വകാര്യ ബസ് തൊഴിലാളികൾ നാളെ പണിമുടക്കും. കൺസഷൻ കാർഡില്ലാത്തത് ചോദ്യം ചെയ്ത കണ്ടക്ടറെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെയാണ് പണിമുടക്ക്....
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വയോധികനെ ആശുപത്രിയിലെത്തിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടൽ. അപകടത്തിൽ പെട്ട വയോധികനെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു....