ചെങ്ങന്നൂരിലെ മുതിർന്നവരുടെ നൊസ്റ്റാൾജിയയായ മുണ്ടൻകാവിലെ സന്തോഷ് ടാക്കീസ് വീണ്ടും പുനർസൃഷ്ടിക്കുകയാണ്. ചെങ്ങന്നൂർ പെരുമയുടെ നാളുകളിൽ ഓലമേഞ്ഞ പഴയ സിനിമാകൊട്ടക തിരികെ...
കോയമ്പത്തൂർ നഗരത്തെ നടുക്കിയ സ്ഫോടനത്തിൽ അഞ്ചു പേർ പിടിയിൽ. ഉക്കടം സിഎം നഗറിലെ...
വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. അയിലക്കാട് രാജന്റെ പശുവിനെ കടുവ ആക്രമിച്ചു....
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള പ്രശ്ങ്ങളില്‍ ബ്രിട്ടനുമായി...
പശ്ചിമ ബംഗാളിൽ തുകൽ സംഭരണശാലയിൽ വൻ തീപിടിത്തം. 20 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്....
ദീപാവലി അവധിക്ക് നാട്ടിലെത്തിയ സൈനികൻ വെടിയേറ്റ് മരിച്ചു. രാത്രി വൈകി വീട്ടിൽ എത്തിയ സൈനികനെ വടി കൊണ്ട് ആക്രമിക്കുകയും വെടിവയ്ക്കുകയുമായിരുന്നു....
പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ ബെലഗവി ജില്ലയിലാണ് സംഭവം. വര്‍ധന്‍ ഈരണ്ണ ബല്ല എന്ന...
ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മലിന് അധിക ചുമതല. കേരള സര്‍വകലാശാല വിസി ആയിയാണ് ഡോ.മോഹനന്‍ കുന്നുമ്മലിന് അധിക...
കോഴിക്കോട് നാദാപുരം അരൂരില്‍ പന്നിയുടെ പരാക്രമം. മധ്യവയസ്കന് കുത്തേറ്റു. അരൂര്‍ യു.പി സ്‌കൂളിന് സമീപം താഴെ പാറക്ക് താഴെ നാണുവിനെയാണ്...