കോൺഗ്രസ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനായുള്ള വോട്ടെടുപ്പ് ഇന്ന്. ശശിതരൂരും മല്ലികാർജ്ജുൻ ഖാർഗെയും തമ്മിലാണ് മത്സരം. എ.ഐ.സി.സിയിലും പ്രദേശ് കോൺഗ്രസ് കമ്മറ്റികളിലും ഒരുക്കിയിട്ടുള്ള...
ടി-20 ലോകകപ്പിനു മുന്നോടി ആയുള്ള ഇന്ത്യയുടെ ആദ്യ സന്നാഹമത്സരം ഇന്ന്. ആതിഥേയരായ ഓസ്ട്രേലിയയെയാണ്...
ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പത്തനംതിട്ട,...
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...
പഞ്ചാബിലെ അമൃത്സറിലെ റാനിയ അതിര്‍ത്തിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഡ്രോണ്‍ വെടിവച്ചിട്ടു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സാണ് ഡ്രോണ്‍ തകര്‍ത്തത്. റാനിയ...
cഅധിനിവേശ വെസ്റ്റ് ബാങ്കില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് പലസ്തീന്‍കാരനായ യുവാവ് കൊല്ലപ്പെട്ടു. വടക്കന്‍ വെസ്റ്റ് ബാങ്കിലെ നബ്ലസ്...
കൈക്കൂലി കേസില്‍ പഞ്ചാബ് മുന്‍ വ്യവസായ വാണിജ്യ മന്ത്രി അറസ്റ്റില്‍. സിരാക്പൂരിലെ വിജിലന്‍സ് ബ്യൂറോയിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറലിന് കൈക്കൂലി...
കേരള സർക്കാർ നടത്തി വരുന്ന എക്സൈസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം റേഞ്ചിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 4...
പത്തനംതിട്ടയിൽ ഓർഡർ ചെയ്‌ത ചിക്കൻ ഫ്രൈ കിട്ടാൻ വൈകിയതിന് ഹോട്ടൽ ജീവനക്കാർക്ക് നേരെ യുവാവിന്റെ മർദ്ദനം. ഇതര സംസ്ഥാന തൊഴിലാളിയായ...