Advertisement

പാക് അവതാരകൻ മരിച്ചനിലയിൽ

പോസ്റ്റ് മാസ്റ്ററെ പിരിച്ചുവിട്ട പോളണ്ട് മന്ത്രി രാജിവച്ചു

പോ​സ്റ്റ് മാ​സ്റ്റ​റെ പി​രി​ച്ചു​വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വി​വാ​ദ​ത്തി​ലാ​യ ​പോ​ളി​ഷ് മ​ന്ത്രി മൈ​ക്ക​ൽ സി​യെ​സ്‍ലാ​ക്ക് ​രാ​ജി​വെ​ച്ചു. ​​ഈ ​മാ​സ​മാ​ദ്യം ക​ത്തു​ക​ൾ കൈ​പ്പ​റ്റാ​നാ​യി ത​പാ​ൽ...

രാജ്യസഭാ തെരഞ്ഞെടുപ്പ്; കർണാടകയിൽ എംഎൽഎമാരെ റിസോ‍ര്‍ട്ടിലേക്ക് മാറ്റി ജെഡിഎസ്

കർണാടകയിൽ നാളെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെഡിഎസിന്റെ മുഴുവൻ എംഎൽമാരെയും റിസോർട്ടിലേക്ക് മാറ്റി....

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ വർധിക്കുന്നു; സ്കൂളുകളില്‍ ബോധവത്കരണം നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ ഭയാനകമായ രീതിയിൽ വർധിക്കുന്നുവെന്ന് ഹൈക്കോടതി. നിയമപരമായ പ്രത്യാഘാതങ്ങൾ എന്തെന്ന്...

മയക്കുമരുന്ന് കേസിൽ ജാമ്യം; കോടതി വളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ച് മരട് അനീഷും ​ഗുണ്ടാസംഘവും

മയക്കുമരുന്ന് കേസിൽ ജാമ്യം കിട്ടിയതോടെ കോടതി വളപ്പിൽ ക്വട്ടേഷൻ ഗുണ്ടകളുടെ ജന്മദിനാഘോഷം. എംഡിഎംഎ കൈവശം വെച്ച കേസിൽ ജാമ്യം കിട്ടിയ...

മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ശ്രമിച്ചു; വർക്കലയിൽ ഡിവൈഎഫ്ഐ-ബിജെപി സംഘർഷം

വർക്കലയിൽ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം ഉണ്ടായി. പ്രകടനമായി എത്തിയ പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ പി സി ജോർജിനെതിരെ പ്രതിഷേധ പ്രകടനം...

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: മൂന്ന് ദിവസം കൊണ്ട് പരിശോധന നടത്തിയത് 7,149 സ്‌കൂളുകളിൽ, ചെറിയ അപാകതകൾ 395 സ്കൂളുകൾക്ക്

സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധന തുടരുന്നു. മൂന്ന് ദിവസം കൊണ്ട് 7,149 സ്‌കൂളുകളിൽ പരിശോധന നടത്തി. സംസ്ഥാനത്തെ...

‘ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യം’: കേസെടുത്ത് പൊലീസ്

ലേയർ ഷോട്ട് ബോഡി സ്പ്രേയുടെ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയർന്നതിന് പിന്നാലെ ‘റേപ്പ് സംസ്കാരം’ പ്രോത്സാഹിപ്പിച്ചതിന് ഡൽഹി...

‘ശ്രീലങ്കയ്‌ക്കുള്ള ഇന്ത്യൻ സഹായം അനുകരണീയം‘:ഇന്ത്യക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുനെന്ന് ചൈന

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്കയ്‌ക്ക് സാദ്ധ്യമായ എല്ലാ രീതിയിലും സഹായം നൽകുന്ന ഇന്ത്യയുടെ നയം അനുകരണീയമെന്ന് ചൈന. സാമ്പത്തിക...

യൂത്ത് കോൺഗ്രസിന് പുതിയ ദേശീയഭാരവാഹികൾ; രമ്യ ഹരിദാസ് ദേശീയ ജനറൽ സെക്രട്ടറി

യൂത്ത് കോൺഗ്രസിന് പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പത്ത് ജനറൽ സെക്രട്ടറിമാരിൽ ഒരാളായി കേരളത്തിൽ നിന്ന് രമ്യ ഹരിദാസ് എംപിയേയും...

Page 6431 of 18390 1 6,429 6,430 6,431 6,432 6,433 18,390
Advertisement
X
Exit mobile version
Top