സിഗരറ്റ് വാങ്ങാൻ 10 രൂപ നൽകാത്തതിന് പ്രായപൂർത്തിയാകാത്ത കുട്ടിയെ 4 പേർ ചേർന്ന് കൊലപ്പെടുത്തി. സെൻട്രൽ ഡൽഹിയിലെ ആനന്ദ് പർബത്ത്...
സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി...
ഡിവൈഎഫ്‌ഐ നേതാവിന് പൊലീസിന്റെ മര്‍ദനം. മെഴുവേലി സ്വദേശി മനുവിനെയാണ് ഇലവുംതിട്ട സ്റ്റേഷനിലെ എസ്‌ഐ...
പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രിംകോടതി ഉത്തരവിനെതിരായ നടപടിയില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന...
PUBG കളിക്കുന്നത് തടഞ്ഞതിന് ഉത്തർപ്രദേശിലെ ലക്നൗവിൽ 16 കാരൻ അമ്മയെ വെടിവച്ച് കൊലപ്പെടുത്തി. പിതാവിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് അമ്മയുടെ...
രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 5,233 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു....
മുഖ്യമന്ത്രിക്കെതിരായ കറന്‍സി കടത്ത് ആരോപണത്തില്‍ ഉറച്ച് സ്വപ്‌ന സുരേഷ്. ഇതുവരെയില്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ എന്തിനാണ് ഉന്നയിക്കുന്നതെന്ന ചോദ്യത്തില്‍ അടിസ്ഥാനമില്ലെന്ന് സ്വപ്ന...
സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മറുപടി പറയാൻ ബാധ്യസ്ഥനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ട്വന്റിഫോറിനോട്....
രാജസ്ഥാന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുമറിക്കാന്‍ കുതിരക്കച്ചടവടം നടത്തുന്നുവന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസിന്റെ പരാതി. മൂന്നുസീറ്റും ജയിക്കാനുള്ള വോട്ടുറപ്പാക്കിയിട്ടുണ്ടെന്ന് എഐസിസി...