കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി തുടരുന്നതിടെ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം നല്‍കേണ്ടത് മന്ത്രിയുടെ...
ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. മുംബൈ വാംഖഡെ...
യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനം പ്രതിസന്ധിയിൽ. മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് രാജ്യത്തെ...
ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞ കള്ളനെ പിന്തുടർന്നോടിയ സ്കൂൾ അധ്യാപകൻ ട്രെയിനിടിച്ച് മരിച്ചു. മധ്യപ്രദേശിലെ ഷഹ്ദോൽ ജില്ലയിൽ 54കാരനായ മനോജ് നേമയാണ്...
കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായി ഷെറിൻ സെലിൻ മാത്യുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
ജമ്മു കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഭീകരവാദികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു....
ഗുജറാത്തിൽ ആകാശത്തുനിന്നും ലോഹപ്പന്തുകൾ വീണു. സുരേന്ദ്രനഗർ ജില്ലയിലെ സൈല ഗ്രാമത്തിലെ നിവാസികളാണ് ആകാശത്ത് നിന്ന് ഒന്നോ അതിലധികമോ ലോഹപ്പന്തുകൾ വീണതായി...
തൊഴിലുറപ്പ് പദ്ധതിയിലെ ഓംബുഡ്‌സ്മാൻ ഉത്തരവ് അട്ടിമറിച്ച് ഉദ്യോഗസ്ഥർ. തിരുവനന്തപുരം ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് തൊഴിലുറപ്പ് ജോലികൾ ചെയ്യിച്ച സംഭവത്തിലാണ്...
കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി വിദ്യാഭ്യാസ വകുപ്പ്. കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാനാണ് തീരുമാനം....