കേരളത്തിന്റെ 2,000 കോടി രൂപയുടെ വായ്പാ നീക്കം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. കിഫ്ബി വായ്പയില്‍ ഉള്‍പ്പെടെ കേരളത്തോട് കേന്ദ്ര ധനകാര്യമന്ത്രാലയം വിശദീകരണം...
ചൈനയില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു. നിസാര പരുക്കുകളോടെ 36 പേരെ...
കേരളത്തിൽ തക്കാളിപ്പനി സ്ഥിരീകരിച്ചതോടെ അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്. വാളയാറിൽ കേരളത്തിൽ നിന്നുള്ള...
കൊല്ലം കൊട്ടിയം തഴുത്തലയില്‍ കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി. മുട്ടക്കാവ് സ്വദേശി സുധീര്‍ ഇന്നലെ ഉച്ചയോടെയാണ് കിണറിനുള്ളില്‍ അകപ്പെട്ടത്. ഇയാളുടെ...
കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. വയറ്റില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന രണ്ടര കോടിയിലേറെ രൂപയുടെ മയക്കുമരുന്നുമായി ഉഗാണ്ട സ്വദേശിനി പിടിയിലായി....
പൈല്‍സിനായുള്ള ഒറ്റമൂലിയുടെ രഹസ്യ കൂട്ട് മനസിലാക്കാന്‍ നിലമ്പൂരില്‍ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷൈബിന് സഹായം നല്‍കിയത് മുന്‍ എസ്‌ഐ...
സിൽവർ ലൈൻ അറിയേണ്ടതെല്ലാം എന്ന പേരിൽ കൈപ്പുസ്തകമിറക്കാൻ സംസ്ഥാന സർക്കാർ. അഞ്ച് ലക്ഷം കൈപ്പുസ്തകങ്ങൾ അച്ചടിക്കാൻ അനുമതി നൽകി. അച്ചടിക്കൂലി,...
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫ് പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി ജോ...
ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്ത് ബെവ്‌കോ. വില 10 % കൂട്ടണമെന്നാണ് ബെവ്‌കോ എം ഡി...