പി സി ജോര്‍ജ് വിഷയത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്....
മൈസൂരിലെ വൈദ്യനെ വെട്ടിനുറുക്കി ചാലിയാർ പുഴയിൽ തള്ളിയ കേസിൽ വഴിത്തിരിവ്. മൈസൂർ സ്വദേശിയായ...
കനത്തമഴയെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ വൈകിട്ട്...
ചാണകത്തില്‍ നിന്ന് പ്രകൃതി വാതകമുണ്ടാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ്. യുപിയിലെ ബറേലിയിലാണ് ചാണകത്തില്‍ നിന്നും വാതകമുണ്ടാക്കുന്ന പ്ലാന്റ് നിര്‍മിക്കാനൊരുങ്ങുന്നത്. കര്‍ഷകര്‍ക്ക് കിലോ ഒന്നിന്...
പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസിന്റെ കൊലപാതകത്തിൽ അഗ്നിശമനസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊങ്ങാട് സ്റ്റേഷനിലെ ഫയർ ഓഫീസർ ജിഷാദാണ് അറസ്റ്റിലായത്. ആർഎസ്എസ്...
ഭർതൃവീട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മനംനൊന്ത് നവവധു തൂങ്ങി മരിച്ചു. ഭർത്താവിന്റെ വീട്ടിൽ ശുചിമുറി ഇല്ലെന്ന് പറഞ്ഞാണ് യുവതി ആത്മഹത്യ...
കോഴിക്കോട് നല്ലളത്ത് മരണപ്പെട്ട ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഉയരത്തില്‍ നിന്ന് വീണപ്പോഴുണ്ടായ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം...
കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ ലോകരാജ്യങ്ങള്‍ മാതൃകയാക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. നേരത്തെ കൊവിഡിനെതിരെ പോരാടാന്‍ ഇന്ത്യ...
ബിഹാർ സുൽത്താൻഗഞ്ചിൽ നിർമാണത്തിലിരിക്കുന്ന പാലം തകരാൻ കാരണം കാറ്റാണെന്ന ഉദ്യോഗസ്ഥന്റെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാലം തകരാനുള്ള...