അങ്കണവാടി കെട്ടിടം തകര്‍ന്ന് വീണ് അപകടം ഉണ്ടായ സംഭവത്തില്‍ ഐ.സി.ഡി.എസ് ഫീല്‍ഡ് സൂപ്പര്‍വൈസര്‍ അനീറ്റ സുരേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍...
യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിന് കൊവിഡ് സ്ഥിരീകരിച്ചു. കമലയ്ക്ക് രോഗലക്ഷണങ്ങളില്ല. പ്രസിഡൻ്റ്...
എറണാകുളം കോതമംഗലം കോട്ടപ്പടിയില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മനക്കക്കുടി സ്വദേശി സാജു...
ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലി ഒരാഴ്ചയ്ക്കുള്ളിൽ പരുക്ക് മാറി തിരികെയെത്തുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. കണ്ണങ്കാലിനു...
പാലക്കാട്ട് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞെന്ന് പൊലീസ്. പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി....
നിലവിലെ ഐപിഎൽ സീസണിൽ ഏറ്റവും മൂല്യമുള്ള ടീമായി മുംബൈ ഇന്ത്യൻസ്. ഫോർബ്സ് മാസികയുടെ റിപ്പോർട്ട് അനുസരിച്ച് 1.30 ബില്ല്യൺ ഡോളറാണ്...
ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 145 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20...
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. പഠനങ്ങളില്ലാതെയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. സാമൂഹ്യാഘാത പഠനവും പാരിസ്ഥിതിക ആഘാത പഠനവുമില്ലാതെ...
ഡല്‍ഹിയില്‍ വീണ്ടും പൊളിക്കല്‍ നടപടികള്‍ക്കൊരുങ്ങി കോര്‍പറേഷന്‍. അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്താനാണ് നാളെ പരിശോധന നടത്താന്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നത്. ഡല്‍ഹി സൗത്ത്...