യു ഡി എഫും ബിജെപിയും കേരളത്തെ കലാപഭൂമിയാക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്‌ടീയ കൊലപാതകങ്ങളിൽ സർക്കാരിനെയും പൊലീസിനെയും...
പോണേക്കര ഇരട്ടക്കൊലപാതകത്തില്‍ റിപ്പര്‍ ജയാനനന്ദനെ കൊലപാതകം നടന്ന വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. ക്രൈംബ്രാഞ്ച് എസ്പി...
ജമാഅത്തെ ഇസ്‌ലാമിയുടെ മേലങ്കി അണിയനാണ് മുസ്‌ലിം ലീഗ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
തിരുവനന്തപുരത്ത് മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്ന സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് സംശയിക്കുന്നതായി പൊലീസ്. കള്ളനെന്ന് കരുതിയാണ് അനീഷിനെ കുത്തിയതെന്നായിരുന്നു...
കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ന്യൂറോളജിസ്റ്റിനെ നിയമിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യമായാണ് കാസര്‍ഗോഡ് സര്‍ക്കാര്‍ മേഖലയില്‍...
സി.പി.എം പത്തനംതിട്ട, മലപ്പുറം ജില്ലാ സെക്രട്ടറിമാരായി കെ.പി ഉദയഭാനു, ഇ.എൻ മോഹൻദാസ് എന്നിവർ തുടരും. ആരോഗ്യ മന്ത്രി വീണാ ജോർജിനെ...
സംസ്ഥാനത്ത് ഇന്ന് 2846 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂര്‍...
ഇന്ധന വില വർധനവിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് ആശ്വാസ പ്രഖ്യാപനവുമായി ജാർഖണ്ഡ്. ഇരുചക്ര വാഹനങ്ങളുള്ള റേഷൻ കാർഡ് ഉടമകൾക്ക് പ്രതിമാസം...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം മാറ്റി. ഒമിക്രോൺ സാഹചര്യം മുൻനിർത്തിയാണ് യുഎഇ സന്ദർശനം മാറ്റിയത്. അടുത്തയാഴ്ച യുഎഇ സന്ദർശിക്കാനിരിക്കുകയായിരുന്നു പ്രധാനമന്ത്രി....