Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (18-12-21)

പഞ്ചാബ് തെരഞ്ഞെടുപ്പിൽ മത്സരിക്കും; രാഷ്ട്രീയ പാർട്ടി ആരംഭിച്ച് കർഷക നേതാവ്

വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കർഷക നേതാവ് ഗുർനാം സിംഗ് ചദുനി. പുതിയ രാഷ്ട്രീയ സംഘടനയായ സംയുക്ത സംഘർഷ്...

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവച്ചു

സംസ്ഥാനത്ത് ചൊവ്വാഴ്ചമുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളുടെ സംയുക്ത...

‘2000 ആളുകളിൽ നിന്നാണ് 14 പേരെ തിരഞ്ഞെടുത്തത്’; ’83’ സിനിമയെപ്പറ്റി സംവിധായകൻ

1983 ലോകകപ്പ് വിജയത്തിൻ്റെ കഥ പറയുന്ന ’83’ എന്ന സിനിമയിൽ ഇന്ത്യൻ ടീം അംഗങ്ങളെ അവതരിപ്പിക്കാൻ 2000ഓളം പേരെ ഓഡിഷൻ...

ഛത്തീസ്ഗഡിൽ രണ്ട് വനിതാ നക്സലുകൾ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ ഗൊണ്ടേറാസ് വനത്തിന് സമീപം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് വനിതാ നക്സലുകൾ കൊല്ലപ്പെട്ടു. തലയ്ക്ക് 6...

തെരുവു പട്ടികൾ കുഞ്ഞിനെ കൊന്നതിന് കുരങ്ങുകളുടെ പ്രതികാരം; കൊന്നുതള്ളിയത് 250ലധികം നായ്ക്കുഞ്ഞുങ്ങളെ

കുരങ്ങുകൾ കൊനുതള്ളിയത് 250ലധികം നായ്ക്കുഞ്ഞുങ്ങളെ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കുരങ്ങന്മാർ ഇത് ചെയ്തത് ഒരു പ്രതികാര നടപടിയായിരുന്നു...

ഇരുന്നിടം കുഴിക്കാൻ അനുവദിക്കില്ല; തരൂരിനെതിരെ കെ സുധാകരൻ

ശശി തരൂരിൻ്റെ കെ റെയിൽ നിലപാടിൽ പരോക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ...

വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെ; പ്രതിക്ക് മാനസിക വൈകല്യമെന്ന് പൊലീസ്

വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെയെന്ന് പൊലീസ്. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി സതീഷിനെ കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിനു സമീപമുള്ള മറ്റ്...

കെ-റെയിൽ; ശശി തരൂർ പറഞ്ഞത് കേരളത്തിന്റെ പൊതുവികാരം, മറ്റ് കോൺഗ്രസ് നേതാക്കളെപ്പോലെ നിഷേധാത്മക സമീപനം അദ്ദേഹത്തിനില്ല: കോടിയേരി

കെ റെയിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ശശി തരൂർ എംപിയെ പിന്തുണച്ച് കോടിയേരി ബാലകൃഷ്ണൻ. ശശി തരൂർ പറഞ്ഞത് കേരളത്തിന്റെ പൊതു...

Page 8133 of 18698 1 8,131 8,132 8,133 8,134 8,135 18,698
Advertisement
X
Exit mobile version
Top