പ്രതിഷേധങ്ങൾക്കിടെ ബിവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങാൻ സ്ഥലം വിട്ടു നൽകാനുള്ള നീക്കവുമയി കെ.എസ്.ആർ.ടി.സി. നിലവിലുള്ള ഡിപ്പോകൾ ഇതിനായി നൽകില്ല. കോർപ്പറേഷൻ ഉപയോഗിക്കാതെ...
കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കുള്ള ആറാംഘട്ട...
ഒന്നരവയസുകാരന് പ്രതിരോധ കുത്തിവയ്‌പ്പ് എടുത്ത സ്ഥാനം മാറിയതായി പരാതി. തുടയിൽ എടുക്കേണ്ട കുത്തിവയ്പ്പ്...
നിയമസഭാ കയ്യാങ്കളി കേസ് കറുത്ത അധ്യായമാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് വിശ്വസിക്കുന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി എസ് സുരേശനെ...
ഒഴിവുവന്ന ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നാലിന് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. സെപ്തംബര്‍ 22 വരെയാണ് നാമനിര്‍ദേശ...
ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിദേശിച്ചു. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കെതിരെയും ആക്രമണം വർധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ....
ഐഐടി മദ്രാസിനെ ഇന്ത്യയിലെ ഏറ്റവും മികച്ച പഠനകേന്ദ്രമായി തെരഞ്ഞെടുത്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ്സ് ഫ്രേംവർക്ക് (എൻഐആർഎഫ് റാങ്കിംഗ് 2021) ആണ്...
ആനി രാജയെ ന്യായീകരിച്ചതിന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് വിമർശനം. ആനി...
കെ എസ് ആർ ടി സി കെട്ടിടങ്ങളിൽ മദ്യശാല ആരംഭിക്കുന്നത് ആലോചനയിലില്ലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. അടിസ്ഥാന...