കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്ത എല്ലാവരുടെയും മൊഴി എടുക്കും. ഇതിനുള്ള നടപടികൾ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം ആരംഭിച്ചു....
കേന്ദ്രസർക്കാരിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി.പെഗസിസ് ഹർജികൾ മാറ്റി.അധിക സത്യവാങ്മൂലത്തിന് തീരുമാനമെടുക്കാൻ...
പണിക്കൻകുടി കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെയൊണെന്ന് പ്രതി...
ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് യോഗം സംഘടിപ്പിച്ച സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തിരുവല്ല കുറ്റൂരില്‍ യോഗം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സിപിഐഎം...
കോൺഗ്രസിലെ ഗ്രൂപ്പ് നേതാക്കൾക്കെതിരെ വിമർശനവുമായി കെ മുരളീധരൻ എം പി. പദവികൾ വീതം വെച്ചപ്പോൾ കോൺഗ്രസ് എന്താണെന്ന് അറിയാത്തവർ പോലും...
കോഴിക്കോട് നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ്...
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 31,222 പേർക്ക് രോഗം സ്ഥിരീകരിച്ചു. 290 പേർ മരിച്ചു....
നടന്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ്...
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് ചാടിയത്. ജയിൽ വളപ്പിലെ ജോലികൾക്കിടെയാണ്...