കോണ്‍ഗ്രസില്‍ പ്രശ്‌നപരിഹാരം ആയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി. പ്രശ്‌നങ്ങള്‍ അങ്ങോട്ട് പോയി ചര്‍ച്ച ചെയ്ത് പരിഹരിക്കില്ലെന്ന സൂചനയാണ്...
സമാന്തര എക്സ്ചേഞ്ച് കേസ് പ്രതി റസലിന് സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്....
ഇടുക്കി പണിക്കന്‍കുടിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും. കേസില്‍...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് ഇ.ഡി. വീണ്ടും കത്ത് അയച്ചു. കേസന്വേഷണത്തിന്റെ വിശദാംശങ്ങളും ഫയലുകളും പ്രതിപ്പട്ടികയും ആവശ്യപ്പെട്ടാണ്...
രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവ് നികത്താന്‍ സുപ്രധാന ചുവടുവയ്പ്പുമായി സുപ്രിംകോടതി കൊളിജിയം. അലഹബാദ് ഹൈക്കോടതി ജഡ്ജിമാരായി പതിമൂന്ന് അഭിഭാഷകരെ കൊളിജിയം ശുപാര്‍ശ...
സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് ഡി.സി.സി. അധ്യക്ഷന്മാർ ചുമതലയേൽക്കും. പി.കെ. ഫൈസൽ കാസർഗോഡ് ഡി.സി.സി. അധ്യക്ഷനായി ചുമതലയേൽക്കുന്ന ചടങ്ങിൽ കെ.പി.സി.സി....
താലിബാനുമായുള്ള സഹകരണം ആപത്തെന്ന് റിപ്പോർട്ട് നൽകി രഹസ്യാന്വേഷണ ഏജൻസികൾ. രാജ്യത്തെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് താലിബാൻ സഹായം നൽകുന്നുണ്ടെന്ന് ഏജൻസികൾ മുന്നറിയിപ്പ്...
അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ മൂന്നാം ദിവസവും ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു. പഞ്ച്ശീര്‍ പിടിച്ചെടുത്തെന്ന താലിബാന്‍ വാദം അഹമ്മദ് മസൂദിന്റെ പ്രതിരോധന...
സംസ്ഥാന പൊലീസിന് നേരെ സിപിഐ ദേശീയ നേതാവ് ആനി രാജയുടെ പ്രസ്താവന വിവാദമായതിനിടെ സിപിഐയുടെ ദേശീയ എക്‌സിക്യുട്ടിവ് യോഗം ഇന്ന്...