കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ കർക്കിടക വാവുബലി. കഴിഞ്ഞ വർഷത്തെ നിയന്ത്രണങ്ങളിൽ നിന്ന് ഇക്കുറിയും മാറ്റമില്ല. ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും ബലിതർപ്പണം ഇല്ല....
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം,...
രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുന:സ്ഥാപിച്ചു. അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടെന്ന് കോൺഗ്രസ് വ്യക്തമാക്കിയതിന്...
ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലഡാക്കിലെ സംരക്ഷിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഇനിമുതല്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് വേണ്ട. ലഡാക്കിലെ ഒരു സംരക്ഷിത മേഖലയില്‍ ഉള്ളവര്‍ക്ക്...
ഇന്ത്യയ്ക്ക് വേണ്ടി അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണം നേടിത്തന്ന ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഒരുകോടി രൂപ സമ്മാനമായി നൽകുമെന്ന്...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ദേശീയ ബാലാവകാശ കമ്മിഷന് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്നാണ്...
ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 209 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 303 റണ്‍സ് നേടി.ആദ്യ...
ടാക്യോ ഒളിമ്പിക്‌സില്‍ ചരിത്രം കുറിച്ച് സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പി.ടി ഉഷ. പൂര്‍ത്തിയാകാത്ത തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായമെന്നാണ്...
ദേശീയ കെെത്തറി ദിനത്തില്‍ കെെത്തറി ചലഞ്ചിന് ആഹ്വാനം ചെയ്ത് സംസ്ഥാന സർക്കാർ. ഈ ഓണത്തിന് താനും കുടുംബവും കൈത്തറി വസ്ത്രങ്ങൾ...