Advertisement

കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപണം ; നടൻ മമ്മൂട്ടിക്കെതിരെ കേസ്

നികുതി വെട്ടിച്ച് കടത്തിയ ഒരു കോടി രൂപയുടെ ബീഡി പിടിച്ചെടുത്തു

നികുതി വെട്ടിച്ച് സംസ്ഥാനത്തെത്തിച്ച ഒരുകോടി രൂപയുടെ ബീഡി പിടിച്ചെടുത്തു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ബീഡി പിടികൂടിയത്. 12 ഇടങ്ങളിലായി...

ബ്ലാസ്റ്റേഴ്സിലേക്ക് അർജന്റൈൻ താരം എത്തുന്നു

ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് അർജൻ്റൈൻ താരം എത്തുന്നു. സ്ട്രൈക്കർ ഹോർഹെ പെരേര...

മെസിയില്ലാതെ ബാഴ്സയിൽ കളിക്കാൻ താത്പര്യമില്ല; ക്ലബ് വിടണമെന്ന് സെർജിയോ അഗ്യൂറോ

ലയണൽ മെസിയില്ലാതെ ബാഴ്സലോണയിൽ കളിക്കാൻ താത്പര്യമില്ലെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ സ്ട്രൈക്കറും അർജൻ്റൈൻ...

തിയറ്റർ ഉടമകൾ വലിയ പ്രതിസന്ധിയിൽ, ദിവസേന 4 ഷോകൾ നടത്താൻ അനുമതി നൽകണം ; ഫിയോക്

സിനിമ തിയറ്ററുകൾ ഉടൻ തുറക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി തിയറ്റർ സംഘടനയായ ഫിയോക്. തിയറ്റർ ഉടമകൾ വലിയ പ്രതിസന്ധിയിലാണെന്നും ലോൺ...

കോതമംഗലം കൊലപാതകം: ഒരാൾ കൂടി പിടിയിൽ

കോതമംഗലത്ത് ദന്ത ഡോക്ടർ മാനസയെ വെടിവച്ച് കൊന്ന കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പട്നയിൽ പ്രതികളെ സഹായിച്ച ടാക്സി...

ഇന്ത്യയിൽ ജോൺസൺ & ജോൺസന്റെ ഒറ്റ ഡോസ് കൊവിഡ് വാക്സിന് അനുമതി

ഒറ്റ ഡോസ് കൊവിഡ് വാക്സിന് ഇന്ത്യയിൽ അനുമതി. അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ആണ് രാജ്യത്ത് അടിയന്തര...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം ഉൾപ്പെടെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം ഉൾപ്പെടെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തെക്കൻ...

ദുൽഖറിന്റെ ‘കുറുപ്പ്’: ഡയറക്റ്റ് ഒ.ടി.ടി. റിലീസിനെന്ന് സൂചന

ദുൽഖർ സൽമാൻ നായകനായും നിർമ്മാതാവുമായ ചിത്രം കുറുപ്പ് ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നുവെന്ന് സൂചന. ലെറ്റ്സ് ഒ.ടി.ടി ഗ്ലോബലാണ് ഇക്കാര്യം റിപ്പോർട്ട്...

എന്നെ ടീമിലെടുക്കുന്നതിൽ നിന്ന് തടഞ്ഞു; ഡിവില്ല്യേഴ്സിനെതിരെ ഗുരുതര ആരോപണവുമായി ദക്ഷിണാഫ്രിക്കൻ താരം

ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ല്യേഴ്സിനെതിരെ ഗുരുതര ആരോപണവുമായി ദക്ഷിണാഫ്രിക്കൻ താരം ഖയ സാണ്ടോ. 2015ൽ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിനുള്ള...

Page 8939 of 18612 1 8,937 8,938 8,939 8,940 8,941 18,612
Advertisement
X
Exit mobile version
Top