എറണാകുളത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചു. കളമശേരി എ ആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. എസ് ഐ അയ്യപ്പനാണ് (52)...
സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ചെ ഗുവേരയുടെ ചിത്രം പച്ചകുത്തിയാല്‍ കമ്മ്യൂണിസ്റ്റ്...
പത്തനംതിട്ട ചെങ്ങന്നൂരില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി...
മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകനെ പൊലീസുകാരന്‍ മര്‍ദിച്ചു. മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി കെ.പി.എം റിയാസിനാണ് പൊലീസ് മര്‍ദനത്തില്‍ പരുക്കേറ്റത്. മാധ്യമം...
കൊല്ലം കല്ലുവാതുക്കലില്‍ കുഞ്ഞിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി രേഷ്മയെ പൊലീസ് ജയിലിലെത്തി ചോദ്യം ചെയ്തു. തന്റെ ബന്ധു ഗ്രീഷ്മയുടെ...
വണ്ടിപെരിയാറില്‍ ആറ് വയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊന്ന സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് കുട്ടിയുടെ അച്ഛന്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ ഉള്ള...
തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് കിറ്റെക്‌സ് എംഡി സാബു എം ജേക്കബും സംഘവും ഇന്ന് ഹൈദരാബാദിലേക്ക് പോകും. തെലങ്കാന സര്‍ക്കാര്‍...
പാലക്കാട് പട്ടാമ്പി കറുകപ്പുത്തൂരില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ തൃത്താല പൊലീസിന് ഗുരുതര വീഴ്ച. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ സംഘത്തെ പട്ടാമ്പിയിലെ...
ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലും മത്സരിക്കാന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി പാര്‍ട്ടി. സംസ്ഥാനത്തെ 403 സീറ്റുകളിലും ചന്ദ്രശേഖര്‍ ആസാദിന്റെ പാര്‍ട്ടി...