ലാലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി നാല് സൂപ്പർ താരങ്ങളോട് പ്രതിഫലം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ. ജോർഡി...
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പോസിറ്റീവ്...
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ യുഡിഎഫില്‍ ധാരണപിശക് ഇല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ വശങ്ങളും...
സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പൗള്‍ട്രി വികസന കോര്‍പറേഷന്‍റെ ഔട്ട്ലെറ്റുകളില്‍ മിതമായ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കും....
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ നിലപാട് ശരിയെന്ന് മുന്‍മന്ത്രി പാലോളി മുഹമ്മദ് കുട്ടി. പാലോളി കമ്മിറ്റിയില്‍ എല്ലാ വിഭാഗത്തിലുമുള്ള ആളുകളുണ്ടായിരുന്നു. എല്ലാ...
മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ലക്ഷം രൂപ...
സിംഗിൾ ഓടുന്നതിനിടെ പരുക്കേറ്റ് വീണ ബാറ്റ്സ്മാനെ റണ്ണൗട്ടാക്കാൻ അവസരം ലഭിച്ചിട്ടും അത് ചെയ്യാതെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ജോ...
ലോക്ക് ഡൗണില്‍ വാടക നല്‍കിയില്ലെന്ന് ആരോപിച്ച് കൊച്ചി മറൈന്‍ ഡ്രൈവില്‍ വീട്ടമ്മയുടെ കടയടപ്പിച്ച് ജിസിഡിഎ. ഇറക്കിവിട്ടത് താന്തോന്നിത്തുരുത്ത് സ്വദേശി പ്രസന്നകുമാരിയെയാണ്....
കോഴിക്കോട് നഗരത്തിലും പാറോപ്പടിയിലും മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തുന്നത്. വ്യാപാരികള്‍ക്ക് ലഭിച്ച...