കേരളാ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് ഫ്രാൻസിസ് ജോർജ് വിഭാഗം വിട്ടുനിന്നതിനെ തുടർന്നാണ് ഭിന്നത...
ദക്ഷിണാഫ്രിക്കയിൽ ഇൻഡ്യക്കർക്കും ഇന്ത്യൻ വംശജർക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് കേന്ദ്ര സർക്കാർ. ദക്ഷിണാഫ്രിക്ക...
ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടന്ന കലാപത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി ദേശീയ...
ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍...
വിയർപ്പിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപകരണവുമായി അമേരിക്കൻ ശാസ്ത്രജ്ഞന്മാർ. യുസി സാൻ ഡിയേഗോ ജേക്കബ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങിലെ ഏതാനും...
കൊടകര കള്ളപ്പണ കവർച്ച കേസിൽ ഈ മാസം 23 ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ 22 പ്രതികളെന്ന് അന്വേഷണ സംഘം....
ഗോവയുടെ പുതിയ ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്തു. ഗോവ രാജ്ഭവനില്‍ ഇന്ന് 11 മണിക്ക് നടന്ന ചടങ്ങില്‍...
ബി.ജെ.പി നേതാവും ഹരിയാന ഡെപ്യൂട്ടി സ്പീക്കറുമായ രണ്‍ബീര്‍ ഗാങ്വായുടെ കാര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് 100 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹ കേസ്. ഹരിയാനയിലെ...
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഗ്രാമിന് 25 രൂപയും പവൻ 200 രൂപയുമാണ് വർധിച്ചത്. നിലവിൽ ഒരു ഗ്രാമിന്...