മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് ഇഡി നോട്ടീസ് അയച്ചു. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്...
സംസ്ഥാനത്തെ സ്വർണക്കടത്ത് അനുബന്ധ കുറ്റകൃത്യങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം സംസ്ഥാനത്തെ സ്വർണക്കടത്ത് അനുബന്ധ കുറ്റകൃത്യങ്ങൾ...
മലപ്പുറത്ത് മദ്യപാനിയുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പരുക്ക്. പാലാ ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിനാണ്...
കൊവിഡ് മരണക്കണക്കുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കേരളത്തിൽ കൊവിഡ് മരണം നിശ്ചയിക്കുന്നത് ഐസിഎംആർ മാനഡണ്ഡപ്രകാരമല്ലെന്ന്...
പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദരന്‍ സിംഗ് ഉന്നതനേതാക്കളെ കാണാന്‍ ഡല്‍ഹിക്ക് പോകും. അടുത്ത ആഴ്ചയോടെ സന്ദര്‍ശനം ഉണ്ടാകുമെന്നാണ്...
സംസ്ഥാനത്തെ സ്വർണക്കടത്ത് അനുബന്ധ കുറ്റകൃത്യങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാനത്ത് മുമ്പ് നടന്ന സ്വർണകടത്തുമായി ബന്ധപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലടക്കമുള്ള അനുബന്ധ കുറ്റകൃത്യങ്ങളാണ് വീണ്ടും...
പാലക്കാട് എടത്തനാട്ടുകരയില്‍ ഉപ്പുകുളത്ത് കടുവ ആക്രമണത്തില്‍ യുവാവിന് പരുക്ക്. ഇന്ന് പുലര്‍ച്ചെ ടാപ്പിങ്ങിന് പോയ ഉപ്പുകുളം വെള്ളേങ്ങര സ്വദേശി ഹുസൈനെയാണ്...
സല്യൂട്ട് വിവാദത്തിൽ പ്രതികരിച്ച് തൃശൂർ മേയർ. സല്യൂട്ട് ചോദിച്ചു വാങ്ങാനല്ല ഡിജിപിക്ക് കത്തയച്ചതെന്ന് മേയർ എം. കെ വർഗീസ് പറഞ്ഞു....
കൊച്ചിയില്‍ സ്ത്രീധന പീഡന പരാതിയില്‍ വര്‍ധനവ്. കഴിഞ്ഞ ഒരു മാസം കൊണ്ട് ലഭിച്ചത് മുപ്പതോളം പരാതികള്‍ എന്ന സിറ്റി പോലീസ്...