മതം മാറിയ യുവതിക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് ജീവന്...
ലക്ഷദ്വീപിൽ ഭൂമി രജിസ്‌ട്രേഷനുള്ള സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു....
സാനിട്ടൈസർ നിർമ്മാണത്തിൻ്റെ മറവിൽ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി സ്പിരിറ്റ് കടത്തിയ സംഭവം...
ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമെന്ന് ഉത്തർപ്രദേശ് പൊലീസ്. യുപി പൊലീസിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യം...
കടയ്ക്കാവൂര്‍ പീഡനക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് മോശമായ പെരുമാറ്റം നേരിട്ടുവെന്ന് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട്. സ്റ്റേഷനില്‍ വച്ച് താന്‍ മാനസികമായി...
ഡൽഹി, ഹരിയാന, ചണ്ഡിഗഡ്, തെക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്...
കൊവിഡ് വാക്സിന്‍ വിതരണത്തിലെ പ്രശ്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ വാക്സിന്‍...
സ്പുട്‌നിക് ലൈറ്റ് കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി ഇല്ല. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിനാണ് അനുമതി നിഷേധിച്ചത്. ഡ്രഗ്...
കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്ര പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ‘കുരുന്ന്-കരുതല്‍’ വിദഗ്ധ പരിശീലന...