പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ് സംഘടന. ശിക്ഷാ സംസ്‌കൃത ഉത്തരൻ നിയാസിന്റെ സംഘടനാ സെക്രട്ടറി അതുൽ കോത്താരി...
സംസ്ഥാനത്ത് ഈ മാസം ഒരു കോടി ആളുകൾക്കുള്ള വാക്‌സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി...
ലക്ഷദ്വീപിന്റെ അവസ്ഥ അപകടകരമെന്ന് അഡ്വ. ഫാസില ഇബ്രാഹിം. പ്രതിഷേധിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്ന സ്ഥിതിയാണുള്ളതെന്ന്...
ഓണ്‍ലൈന്‍ സ്‌കൂള്‍ വിദ്യാഭ്യാസം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സാമൂഹ്യ പഠന മുറികളും സ്മാര്‍ട്ട് ക്ലാസ് റൂം ഒക്കെ അന്യമായ ഒരുവിഭാഗം...
കൊവിഡ് രണ്ടാം തരംഗത്തിനിടയിൽ രാജ്യത്ത് പുതിയൊരു അധ്യയന വര്‍ഷം കൂടി ആരംഭിച്ചു. മുൻവർഷത്തെപ്പോലെ ഇത്തവണയും ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍. മാറിയ...
പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പമ്പ് നല്‍കുന്നതിലും ഓയില്‍ കമ്പനികള്‍ക്ക് വിവേചനം. എല്ലാ സൗകര്യവും കമ്പനി നേരിട്ട് നല്‍കുന്ന കൊക്കോ...
കൊവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഏഴ് പേര്‍ക്ക്. ഇരുപത് ദിവസത്തിനിടെയാണ് ഏഴ് പേര്‍ മരിച്ചത്. ലഖ്‌നൗവിനടുത്തുള്ള...
രാജ്യത്ത് അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് തയാറെടുപ്പുകൾ ആരംഭിച്ച് ബിജെപി. ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ...
കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ വാദപ്രതിവാദം. പ്രശ്‌ന ബാധിത തീരപ്രദേശത്തു നിന്ന് മാറി നില്‍ക്കാന്‍ ചിലര്‍ തയ്യാറാകുന്നില്ലെന്ന്...