Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (31-05-2021)

കഠിന ചൂട് ; കുവൈത്തില്‍ നാളെ മുതല്‍ ഉച്ച സമയത്തെ ജോലികള്‍ക്ക് വിലക്ക്

കുവൈത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ഉച്ചസമയത്തെ ജോലികള്‍ക്ക് നിയന്ത്രണം. രാജ്യത്ത് ചൂട് കൂടിയത് കണക്കിലെടുത്ത് നേരിട്ട് വെയിലേല്‍ക്കുന്ന സ്ഥലങ്ങളിലെ ജോലികള്‍ക്കാണ്...

നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3721 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 10292 പേർ

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3721 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത്...

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ആദ്യ പരീക്ഷ ജൂൺ...

വെർച്വൽ പ്രവേശനോത്സവത്തിലൂടെ ചരിത്രം കുറിക്കാൻ കേരളം; സംസ്ഥാനതല ഉദ്ഘാടനം നാളെ

വെർച്വൽ പ്രവേശനോത്സവത്തിലൂടെ ചരിത്രം കുറിക്കാൻ കേരളം. 2021 – 22 അക്കാദമിക് വർഷത്തെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ...

വയനാട് ജില്ലയിൽ ഇന്ന് 170 പേർക്ക് കൂടി കൊവിഡ്

വയനാട് ജില്ലയിൽ ഇന്ന് 170 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു....

പാചകത്തിന് ഉപയോഗിച്ച എണ്ണ ഇനി പാഴാക്കേണ്ട; ജൈവ ഇന്ധനമാക്കുന്ന പദ്ധതിയുമായി അബുദാബി

വീടുകളിലും റെസ്റ്റോറന്റുകളിലും പാചകത്തിന് ഉപോയോഗിച്ച എണ്ണ ഇനി വെറുതെ കളയണ്ട. ഇത്തരത്തിൽ പാഴാക്കുന്ന എണ്ണ ശേഖരിച്ച് ജൈവ ഇന്ധനമാക്കുന്ന പദ്ധതി...

ബന്ദിയോപാധ്യായ സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ്; കേന്ദ്രവുമായി പരസ്യ പോരിനൊരുങ്ങി മമത

മമത-മോദി പോര് മുറുകുന്നു. അലപൻ ബന്ദിയോപാധ്യായയെ മുഖ്യ ഉപദേഷ്ടാവായി പ്രഖ്യാപിച്ച് മമത ബാനർജി. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും ബന്ദിയോപാധ്യായ...

ഫസ്റ്റ് ബെൽ രണ്ടാം ഘട്ടം; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജൂൺ ഒന്ന് മുതലുള്ള ക്ലാസുകളുടെ...

ലക്ഷദ്വീപിൽ ലോക്ക്ഡൗൺ നീട്ടി

ലക്ഷദ്വീപിൽ സമ്പൂർണ ലോക്ക്ഡൗൺ നീട്ടി. ഒരാഴ്ച്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗൺ നീട്ടിയത്. കൊവിഡ് വ്യാപനം കുറയുന്നില്ലെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഒരു...

Page 9621 of 18738 1 9,619 9,620 9,621 9,622 9,623 18,738
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
X
Exit mobile version
Top