പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് അനുവദിച്ച പെട്രോള്‍ പമ്പുകള്‍ തട്ടിയെടുക്കാന്‍ ഓയില്‍ കമ്പനി ഉദ്യോഗസ്ഥരുടേയും പിന്തുണ. സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ചില...
ബ്രസീലിൽ കൊവിഡിനെ നിസ്സാരമായി കൈകാര്യം ചെയ്ത പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി പതിനായിരങ്ങൾ. ബ്രസീലിൽ ഇതുവരെ...
എത്ര വലിയ വെല്ലുവിളികളേയും ഇന്ത്യ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തികഞ്ഞ സംയമനത്തോടേയും...
ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതൃത്വം. സംസ്ഥാന പ്രസിഡന്‍റ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്‍റ് കെ.പി മുത്തുകോയ എന്നിവരാണ്...
യു.പി.യിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്ത്. ബാൽറാംപൂർ ജില്ലയിലെ റാപ്‌തി നദിയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്....
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്കെതിരെ കൂടുതൽ ആരോപണവുമായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ രംഗത്ത്. ദ്വീപിൽ ട്രീസ് ആക്ട് കൊണ്ടുവരാൻ നീക്കം നടക്കുന്നുണ്ടെന്നും...
തൃശൂർ ജില്ലയിലെ ശക്തൻ മാർക്കറ്റ് ചൊവ്വാഴ്ച മുതൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാം. പുലർച്ചെ ഒന്നു മുതൽ രാവിലെ...
സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ മൂന്നിന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാലി ദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന്...
ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തെറ്റാണെന്ന് കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരൻ പറഞ്ഞു. ന്യൂനപക്ഷ...