കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസിന് ക്ലീൻ ചിറ്റ് നൽകി ഡൽഹി...
പ്രമുഖ പൊതുമേഖല ബാങ്കായ കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് പണം തട്ടിയെടുത്ത...
18 മുതൽ 45 വയസിന് ഇടയിൽ പ്രായമുള്ളവരുടെ കൊവിഡ് വാക്സിനേഷൻ ഇന്ന് തുടങ്ങുന്നു....
സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. ജില്ലകളുടെ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. തിരുവനന്തപുരം,...
ടൗട്ടേ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും നേരത്തെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ മുന്നറിയിപ്പ്. ഗുജറാത്തിലെ പോര്‍ബന്തറിനും ഭാവ് നാഗരിനും...
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഗംഗയിലും സമീപ നദികളിലും വലിച്ചെറിയുന്നത് തടയാൻ കേന്ദ്ര സർക്കാർ ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങൾക്ക് നിർദേശം...
കോഴിക്കോട് മെഡിക്കൽ കോളജിൽ വൻ വീഴ്ച്ച. കൊവിഡ് രോഗികളുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് മാറി നൽകി. കോഴിക്കോട് സ്വദേശി സുന്ദരൻറെ...
ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം. മൂന്നാർ-തേക്കടി സംസ്ഥാന പാതയിലെ പുളിയൻമല അപ്പൻപാടിക്ക് സമീപം വൈകിട്ട് നാലോടെയായിരുന്നു...
കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ പഞ്ചാബിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മെയ് 31വരെ നീട്ടി. മുഖ്യമന്ത്രി അമരീന്ദർ സിംഗാണ് ഇക്കാര്യം അറിയിച്ചത്....