Advertisement

നിയന്ത്രണം ശക്തമാക്കും; ലോക്ക്ഡൗൺ അവസാന കൈ : മുഖ്യമന്ത്രി

രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷം; വനിതാ ഐപിഎൽ റദ്ദാക്കിയേക്കും

രാജ്യത്തെ കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ വനിതാ ഐപിഎൽ റദ്ദാക്കിയേക്കുമെന്ന് സൂചന. ഇക്കൊല്ലം ഐപിഎൽ പ്ലേഓഫ് മത്സരങ്ങൾക്ക് സമാന്തരമായാണ് വനിതാ...

പ്രണയത്തെ എതിർത്തു; സഹോദരനെ കൊലപ്പെടുത്തി നടി ഷനായ

കന്നഡ നടിയും പങ്കാളിയും ചേർന്ന് നടിയുടെ സഹോദരനെ കൊലപ്പെടുത്തി. കന്നഡ താരം ഷനായ...

ഓക്സിജൻ ലെവൽ സാധാരണ നിലയിലുള്ളവർക്കും വാക്സിനേഷൻ കഴിഞ്ഞ ശേഷം രോഗം ബാധിക്കുന്നവർക്കും വീട്ടിൽ ചികിത്സ

ഓക്സിജൻ ലെവൽ സാധാരണ നിലയിലുള്ളവർക്കും വാക്സിനേഷൻ കഴിഞ്ഞ ശേഷം രോഗം ബാധിക്കുന്നവർക്കും വീട്ടിൽ...

കൊവിഷീൽഡ് വാക്സിൻ്റെ വിലകുറച്ചു

സിറം ഇന്സ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് വാക്സിൻ്റെ വിലകുറച്ചു. സംസ്ഥാനങ്ങൾ നൽകുന്ന വില 400 നിന്ന് 300 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലേക്ക്...

എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കും: ആവർത്തിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 3 മാസത്തേക്ക് ഒരു കോടി ഡോസ് വാക്സിൻ...

ഐപിഎലിലേത് ഏറ്റവും മോശം ബയോ ബബിൾ: ആദം സാംപ

താൻ ഭാഗമായതിൽ വച്ച് ഏറ്റവും മോശം ബയോ ബബിളാണ് ഐപിഎലിലേത് എന്ന് ഓസ്ട്രേലിയയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്പിന്നർ ആദം...

സംസ്ഥാനത്ത് ഇന്ന 35,013 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന 35,013 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 41മരണങ്ങളാണ് സ്ഥിരീകരിച്ചത്. 1,38,190 ടെസ്റ്റുകളാണ് നടത്തിയത്. എറണാകുളം 5287, കോഴിക്കോട് 4317,...

ഇന്ത്യൻ താരങ്ങൾക്ക് വാക്സിനേഷൻ; കൂടുതൽ ടെസ്റ്റുകൾ: ഐപിഎൽ ബയോ ബബിൾ നിബന്ധനകൾ കടുപ്പിക്കുന്നു

ഐപിഎൽ ബയോ ബബിൾ നിബന്ധനകൾ കടുപ്പിക്കുന്നു. രാജ്യത്തെ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ടെസ്റ്റുകൾ നടത്താനും ഇന്ത്യൻ താരങ്ങൾക്ക്...

എറണാകുളം ജില്ലയിൽ ഓക്സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദേശം

എറണാകുളം ജില്ലയിൽ ഓക്സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദേശം. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്...

Page 9722 of 18587 1 9,720 9,721 9,722 9,723 9,724 18,587
Advertisement
X
Exit mobile version
Top