വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് സംസ്ഥാന മന്ത്രിമാരും. മന്ത്രിമാരുടെ ഒരു മാസ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മന്ത്രിസഭാ യോഗത്തിൽ...
മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി...
ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ അതിക്രമം. ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക്...
കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ഉന്നത രാഷ്ട്രീയ ബന്ധമുള്ള കോഴിക്കോട് സ്വദേശിയായ അബ്കാരിയിലേക്ക്. ധര്‍മ്മരാജന്‍ എന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുക. ഇയാളുടെ...
കേരളാ പൊലീസിനെ പ്രതിക്കൂട്ടിലാക്കി പല പരാതികളും പലപ്പോഴായി ഉയർന്നു വരാറുണ്ട്. അത്തരത്തിലൊന്ന്, പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ല എന്നതാണ്. എന്നാൽ ഇത്...
എറണാകുളത്ത് പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം. ആയിരത്തിനടുത്ത് ഉദ്യോഗസ്ഥർക്കാണ് ഇതുവരെ കൊവിഡ് പോസിറ്റീവായത്. 96 പേർ നിലവിൽ ചികിത്സയിൽ ഉണ്ട്....
വാക്സിൻ ക്ഷാമം പരിഹരിക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. 70 ലക്ഷം...
പുറം കടലിൽ കപ്പലിടിച്ച് ഭാഗികമായി തകർന്ന മേഴ്‌സിഡസ് ബോട്ട് കണ്ടെത്തി. അപകടത്തിൽപ്പപെട്ട മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണ്. ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ബോട്ട്...
കാരുണ്യ പദ്ധതി ക്രമക്കേട് ആരോപണത്തില്‍ ഉമ്മന്‍ ചാണ്ടിക്കും കെ എം മാണിക്കും ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു....