കുഞ്ഞുങ്ങൾക്ക് വേണ്ടി ഡയപ്പർ ഉപയോഗിക്കാത്ത രക്ഷിതാക്കൾ കുറവായിരിക്കും. എന്നാൽ കുഞ്ഞുങ്ങൾ കരയുകയോ ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയോ ചെയ്യുമ്പോഴാണ് മൂത്രമൊഴിച്ച് ഡയപ്പർ നനഞ്ഞ...
ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗന്‍യാന്‍ പദ്ധതിയുടെ പരീക്ഷണപ്പറക്കലിന് സ്ത്രീ സ്പേയ്സ് റോബോട്ട്....
നേപ്പാളില്‍ എട്ട് മലയാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിന് ശേഷം നിരവധി ചോദ്യങ്ങളും...
ഈ പതിറ്റാണ്ടിലെ ആദ്യ ചന്ദ്രഗ്രഹണം നാളെ ദൃശ്യമാകും. 2020ലെ നാല് അൽപ ഛായയുള്ള ചന്ദ്രഗ്രഹണങ്ങളിൽ ആദ്യത്തേതായിരിക്കും നാളെ ആകാശത്ത് ദൃശ്യമാവുക....
ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍ 3 ന് അതിവേഗ മുന്നൊരുക്കങ്ങളുമായി ഐഎസ്ആര്‍ഒ. ചാന്ദ്രയാന്‍ 3 യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ...
സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഒട്ടേറെ അന്ധവിശ്വാസങ്ങൾ നിലവിലുണ്ട്. അത്തരത്തിലൊന്നാണ് കർണാടകയിലെ കല്‍ബുര്‍ഗിയിലുള്ളത്. സൂര്യഗ്രഹണ സമയത്ത് ഇവർ കൊച്ചുകുട്ടികളെ കുഴിയിൽ മണ്ണിട്ടുമൂടുകയാണ് ചെയ്യുക....
കേരളം ഇന്ന് വലയ സൂര്യഗ്രഹണമെന്ന വിസ്മയക്കാഴ്ചക്ക് വേദിയായി. ശാസ്ത്രലോകം നഗ്നനേത്രങ്ങൾകൊണ്ട് സൂര്യഗ്രഹണം കാണരുതെന്ന് അനുശാസിക്കുമ്പോൾ എല്ലാവർക്കുമറിയേണ്ടത് അതെന്തുകൊണ്ടാണെന്നാണ്. സൂര്യഗ്രഹണം എന്തുകൊണ്ട്...
ശാസ്ത്രലോകം കാത്തിരിക്കുന്ന നൂറ്റാണ്ടിലെ ആകാശവിസ്മയമായ വലയ സൂര്യഗ്രഹണം ആരംഭിച്ചു. രാവിലെ എട്ട് മണി മുതൽ 11 മണി വരെയാണ് സൂര്യഗ്രഹണം....
ശാസ്ത്രലോകം കാത്തിരിക്കുന്ന നൂറ്റാണ്ടിലെ ആകാശവിസ്മയമായ വലയ സൂര്യഗ്രഹണം ഇന്ന്. ഗ്രഹണം രാവിലെ എട്ട് മണി മുതൽ 11 മണി വരെയുള്ള...